ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ ഐക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpsmlm (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഐക്യം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=കവിത}}

12:42, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഐക്യം

ഭയന്നിടില്ല നാം ചെറുത്തുനിന്നിടും
കൊറോണയെന്ന ഭയങ്കരനെ
തകർന്നിടില്ല നാം ഒത്തു ചേർന്നിടും
നാട്ടിൽ നിന്നീ വിപത്തകന്നിടും വരെ
കൈകൾ രണ്ടും സോപ്പ് കൊണ്ടു കഴുകുമെന്നും നാം
ചുമച്ചിടുമ്പോഴും തുവാല കൊണ്ട് മുഖം മറച്ചിടും നാം..
പൊതുസ്ഥലങ്ങളിലൊത്തുചേരൽ കുറച്ചിടും ഇനി നാം ....
അന്യ ദേശത്ത് നിന്ന് വന്നുവെന്നാൽ മറച്ചുവെക്കില്ല നാം....
രോഗലക്ഷണം കണ്ടുവെന്നാൽ ദിശയിൽ വിളിച്ചിടേണം നാം..
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം

 

സായി കൃഷ്ണ
3 B ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ കണ്ണൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത