ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44307 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കോവിഡ് -19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44307 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്=കോവിഡ് -19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
കൊറോണ എന്നത് മാരകമായ  ഒരു വലിയ രോഗമാണ് .അത്  പടർന്നത് ചൈനയിലെ വുഹാൻ എന്ന ഒരു ചന്തയിൽ നിന്നാണ് .അവിടെ പാമ്പുകളെയും മറ്റു് മൃഗങ്ങളെയും വില്പനയ്ക്കായി ഉപയോഗിക്കുന്നത് .മനുഷ്യരിലൂടെയാണ് അത് ലോകം മുഴുവനും വ്യാപിച്ചത് .ആദ്യം ചൈനയിൽ മുഴുവൻ പടർന്നു .ചൈനയിൽ നിന്ന് ഇറ്റലിയിൽ അങ്ങനെ മറ്റു രാജ്യങ്ങളിൽ കൂടി പടർന്നു .കുടുതലും വരുന്നത് പ്രതിരോധശേഷി ഇല്ലത്തവർക്കാണ് .അതായത് മുതിർന്നവർക്ക് .കൊറോണ വന്നു കുറേ പേർ മരിക്കുകയും ചെയിതു .കൊറോണ വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .എപ്പോഴും നമ്മൾ സോപ്പുപയോഗിച്ചു് കുറഞ്ഞത് 20 മിനിട്ടെങ്കിലും കൈകൾ നന്നായി കഴുകുക ,പുറത്തേക്കു  പോകുമ്പോൾ മാസ്ക് ധരിക്കുക ,ആശുപത്രി ,ബാങ്ക്  എന്നീ സ്ഥലങ്ങളിൽ പോകുമ്പോൾ ഗ്ലൗസ് ധരിക്കുക എന്നിവയൊക്കെ യാണ്. .കൊറോണ പടരാതിരിക്കാൻ 'ലോക്ക് ഡൗൺ ' പ്രഖ്യാപിച്ചു .ഇതിലൂടെ നമ്മൾ രോഗത്തെ തടയുകയാണ് വേണ്ടത .കഴിഞ്ഞവർഷം നിപ്പ എന്ന  രോഗത്തെ നേരിട്ടതുപോലെ നമുക്ക് ഒരുമിച്ചു് നിന്ന് കൊറോണ എന്ന മാരകമായ രോഗത്തെയും നേരിടാം
{{BoxBottom1
| പേര്= ആതിര
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. എൽ. പി. എസ്. തോട്ടംപാറ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44322
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:00, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് -19

കൊറോണ എന്നത് മാരകമായ ഒരു വലിയ രോഗമാണ് .അത് പടർന്നത് ചൈനയിലെ വുഹാൻ എന്ന ഒരു ചന്തയിൽ നിന്നാണ് .അവിടെ പാമ്പുകളെയും മറ്റു് മൃഗങ്ങളെയും വില്പനയ്ക്കായി ഉപയോഗിക്കുന്നത് .മനുഷ്യരിലൂടെയാണ് അത് ലോകം മുഴുവനും വ്യാപിച്ചത് .ആദ്യം ചൈനയിൽ മുഴുവൻ പടർന്നു .ചൈനയിൽ നിന്ന് ഇറ്റലിയിൽ അങ്ങനെ മറ്റു രാജ്യങ്ങളിൽ കൂടി പടർന്നു .കുടുതലും വരുന്നത് പ്രതിരോധശേഷി ഇല്ലത്തവർക്കാണ് .അതായത് മുതിർന്നവർക്ക് .കൊറോണ വന്നു കുറേ പേർ മരിക്കുകയും ചെയിതു .കൊറോണ വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .എപ്പോഴും നമ്മൾ സോപ്പുപയോഗിച്ചു് കുറഞ്ഞത് 20 മിനിട്ടെങ്കിലും കൈകൾ നന്നായി കഴുകുക ,പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കുക ,ആശുപത്രി ,ബാങ്ക് എന്നീ സ്ഥലങ്ങളിൽ പോകുമ്പോൾ ഗ്ലൗസ് ധരിക്കുക എന്നിവയൊക്കെ യാണ്. .കൊറോണ പടരാതിരിക്കാൻ 'ലോക്ക് ഡൗൺ ' പ്രഖ്യാപിച്ചു .ഇതിലൂടെ നമ്മൾ രോഗത്തെ തടയുകയാണ് വേണ്ടത .കഴിഞ്ഞവർഷം നിപ്പ എന്ന രോഗത്തെ നേരിട്ടതുപോലെ നമുക്ക് ഒരുമിച്ചു് നിന്ന് കൊറോണ എന്ന മാരകമായ രോഗത്തെയും നേരിടാം

ആതിര
3 ഗവ. എൽ. പി. എസ്. തോട്ടംപാറ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം