ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/കോവിഡ് -19
കോവിഡ് -19
കൊറോണ എന്നത് മാരകമായ ഒരു വലിയ രോഗമാണ് .അത് പടർന്നത് ചൈനയിലെ വുഹാൻ എന്ന ഒരു ചന്തയിൽ നിന്നാണ് .അവിടെ പാമ്പുകളെയും മറ്റു് മൃഗങ്ങളെയും വില്പനയ്ക്കായി ഉപയോഗിക്കുന്നത് .മനുഷ്യരിലൂടെയാണ് അത് ലോകം മുഴുവനും വ്യാപിച്ചത് .ആദ്യം ചൈനയിൽ മുഴുവൻ പടർന്നു .ചൈനയിൽ നിന്ന് ഇറ്റലിയിൽ അങ്ങനെ മറ്റു രാജ്യങ്ങളിൽ കൂടി പടർന്നു .കുടുതലും വരുന്നത് പ്രതിരോധശേഷി ഇല്ലത്തവർക്കാണ് .അതായത് മുതിർന്നവർക്ക് .കൊറോണ വന്നു കുറേ പേർ മരിക്കുകയും ചെയിതു .കൊറോണ വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .എപ്പോഴും നമ്മൾ സോപ്പുപയോഗിച്ചു് കുറഞ്ഞത് 20 മിനിട്ടെങ്കിലും കൈകൾ നന്നായി കഴുകുക ,പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കുക ,ആശുപത്രി ,ബാങ്ക് എന്നീ സ്ഥലങ്ങളിൽ പോകുമ്പോൾ ഗ്ലൗസ് ധരിക്കുക എന്നിവയൊക്കെ യാണ്. .കൊറോണ പടരാതിരിക്കാൻ 'ലോക്ക് ഡൗൺ ' പ്രഖ്യാപിച്ചു .ഇതിലൂടെ നമ്മൾ രോഗത്തെ തടയുകയാണ് വേണ്ടത .കഴിഞ്ഞവർഷം നിപ്പ എന്ന രോഗത്തെ നേരിട്ടതുപോലെ നമുക്ക് ഒരുമിച്ചു് നിന്ന് കൊറോണ എന്ന മാരകമായ രോഗത്തെയും നേരിടാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം