"ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/കോവിഡു -കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിട് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:


ഇതെന്തൊരു ലോകം
ഇതെന്തൊരു ലോകം
{{BoxBottom1
| പേര്=  HIRASH MUHAMMED
| ക്ലാസ്സ്=    4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ്  കെ വി എച് എസ് എറിയാടു , തൃശൂർ , കൊടുങ്ങല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23412
| ഉപജില്ല=    കൊടുങ്ങല്ലൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശൂർ
| തരം=  കവിത
  <!-- കവിത / കഥ  / ലേഖനം --> 
| color= 5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:41, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിട്


ഇത് എന്തൊരുലോകം

സൂര്യനസ്തമിക്കാത്ത രാജ്യം

പോലും വിറങ്ങലിച്ചു നിൽപ്പൂ

മുതലത്തിത്വ വ്യവസ്ഥിതി പോലും

വിറങ്ങലിച്ചു നിൽക്കെ

ഇത് എന്തൊരു ലോകം

ഒരു കുഞ്ഞു വൈറസിനെ

പേടിച്ചോടിയൊളിക്കുന്നു

കാണാൻ കഴിയില്ല

തൊടാനാകില്ല

വെടിവെച്ചിടാനാകില്ല

വമ്പന്മാർപോലും

അടിതെറ്റി

ഇതെന്തൊരു ലോകം

HIRASH MUHAMMED
4 A ജി എൽ പി എസ് കെ വി എച് എസ് എറിയാടു , തൃശൂർ , കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത