"ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷം വ്യക്തിശുചിത്വവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വവും രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

16:49, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തിശുചിത്വവും രോഗപ്രതിരോധവും

ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ് ഉണ്ടാകൂ .ആരോഗ്യമുള്ള ശരീരത്തിന് നാം വ്യക്തിശുചിത്വം പാലിക്കണം . കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം .വിരകൾ ,പകർച്ചപ്പനി ,സാർസ് ,എന്തിനു കൊറോണ വരെ ഒഴിവാക്കാം .പൊതു സ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം .ചുമക്കുമ്പോഴും തുമ്മുമ്പോഴും നിർബന്ധമായും തൂവാല ഉപയോഗിച്ച് മുഖം മറക്കുക .പകർച്ചവ്യാധി ബാധിതരുമായി നിശ്ചിത അകലം പാലിക്കണം .നാം ഉപയോഗിക്കുന്ന കിടക്കകളും വസ്ത്രങ്ങളും കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക .കൃത്യമായ ഇടവേളകളിൽ സമീകൃതാഹാരം കഴിക്കുക .

നവമി .എസ് .പി
4 A ജി .എൽ .പി .എസ് ,പാപ്പാല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം