"ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| സ്കൂൾ=ജി എച്ച് എസ് കുറ്റ്യേരി           
| സ്കൂൾ=ജി എച്ച് എസ് കുറ്റ്യേരി           
| സ്കൂൾ കോഡ്=13759  
| സ്കൂൾ കോഡ്=13759  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്         ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      
| ജില്ല=കണ്ണൂർ  
| ജില്ല=കണ്ണൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| തരം=കവിത       
| color=2       
| color=2       
}}
}}

21:28, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

രാവിലത്തെ ചായ കഴിഞ്ഞ്
ടി വി കണ്ടിരിക്കമ്പോൾ അച്ഛൻ
ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വന്ന് വിളിച്ചുണർത്തി
ചുടു ചായ കൊടുക്കുമെന്നും
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിതന്നത്.
    പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
    അണ്ടിമാങ്ങ പഴുത്തുവീഴാറുണ്ടെന്നും
    മുറ്റത്തെ മാവിൻതണലിൽ
    പക്ഷികൾ കുശലം പറയാൻ വരുമെന്നും
    നാലുമണിയുടെ വെയിലിൽ
    കുട്ടികൾ കളിക്കാനായി പോകുമെന്നും
     ഇന്നലെ വന്ന കൊറോണയാണ്
     കാട്ടിതന്നത്.

അർച്ചന കെ പി
9ബി ജി എച്ച് എസ് കുറ്റ്യേരി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത