"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/പുനർജനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പുനർജനി | color= 2 }} <center> <poem> ഭൂമി വീണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
  <center> <poem>
  <center> <poem>
ഭൂമി വീണ്ടും പുനർജനിച്ചോ?
ഭൂമി വീണ്ടും പുനർജനിച്ചോ?
പ്രക‍തിക്ക് വീണ്ടും ഭംഗി വച്ചോ?
പ്രക‍ൃതിക്ക് വീണ്ടും ഭംഗി വച്ചോ?
പുഴകൾ കലങ്ങാതെ ശാന്തമായി ഒഴുകിയോ?
പുഴകൾ കലങ്ങാതെ ശാന്തമായി ഒഴുകിയോ?
പക്ഷികൾ പാടിത്തിമിർത്തുവോ?
പക്ഷികൾ പാടിത്തിമിർത്തുവോ?

21:17, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുനർജനി

ഭൂമി വീണ്ടും പുനർജനിച്ചോ?
പ്രക‍ൃതിക്ക് വീണ്ടും ഭംഗി വച്ചോ?
പുഴകൾ കലങ്ങാതെ ശാന്തമായി ഒഴുകിയോ?
പക്ഷികൾ പാടിത്തിമിർത്തുവോ?
ശുദ്ധവായു ശ്വസിച്ച് പൂക്കളുടെ ഗന്ധവും പേറി
ശാന്തയായി സമാധാനപ്രിയയായി
വീണ്ടും പുനർജനിച്ചോ നീ ?
ഭൂമിയിലെ ഭ്രാന്തന്മാരെ
ചങ്ങലയ്ക്കിട്ട് കൂട്ടിലാക്കിയോ ?
ആർത്തിമൂത്ത് ഭ്രാന്തായ മനുഷ്യാ ,
നിന്നെ മാത്രം ഭുമിക്ക് വേണ്ടാതായോ ?
നീയില്ലെങ്കിലും ഭൂമി സ്വച്ഛന്ദമായി വിഹരിക്കും
നിനക്ക് പുനർചിന്തനം ചെയ്യാൻ സമയമായി
ചെയ്ത പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തം ചെയ്യുവാനും

ദുർഗ്ഗ
8 C ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത