"സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/പൊരുതിടുന്നു കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊരുതിടുന്നു കേരളം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

21:52, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതിടുന്നു കേരളം


പോരിടുന്നു പോരിടുന്നു കേരളം പോരിടുന്നു.....
  കോവിഡ് എന്ന വ്യാധിയെ തകർക്കുവാൻ പോരിടുന്നു......
 പോരിടുന്നു പോരിടുന്നു ഭാരതം പോരിടുന്നു
കോവിഡ് എന്ന വ്യാധിയെ തകർക്കുവാൻ പോരിടുന്നു.....
പോരിടുന്നു ലോകരാജ്യം പോരിടുന്നു
കോവിഡ് എന്ന വ്യാധിയെ തകർക്കുവാൻ പോരിടുന്നു.......
കഴിഞ്ഞകാലമോർക്കണം
പ്രെളയമെന്ന മാരിയെ ചെറുത്തുനിന്നു
വിജയഗാഥ നേടിയതാംനമ്മളെ.....
എത്രയെത്ര വ്യാധികൾ തുടർച്ചയായി
നമ്മളെ തകർക്കുവാൻ വന്നതാം കലമതും ഓർക്കണം.....
 നിപ്പയെ മറന്നുവോ തുരത്തിയോടിച്ചില്ലയോ.....
 ജാതിയും മതവുമെല്ലാ മാറ്റിവെച്ചു നമ്മളന്നു....
ഒന്നായി കൈകോർത്ത്‌ പോരാടിയതോർക്കണം...
രാജ്യത്തിൻ സാരഥികൾക്കൊപ്പമായ് പോരിടാം.....
ലക്ഷ്യമിതെന്നോർക്കണം കൊറോണ തൻ മരണമാം
ഒരുമിക്കാം കൈകോർക്കാം പ്രാർത്ഥിക്കാമൊന്നായി.....
ഒരുമിച്ചു നിന്നെന്നാൽ ലക്ഷ്യമതോ സാധ്യമാം......

 

മേഖ ജസ്റ്റിൻ.N.
lll. A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത