"എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/ഒന്നായിപൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=haseenabasheer|തരം=ലേഖനം}}

17:27, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നായിപൊരുതാം

ഒന്നായി പൊരുതാം... കൊറോണ എന്ന മഹാമാരിയെ നാം എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പൊരുതി തോൽപ്പിക്കണം. തകർക്കണം. നന്മയോടെ നമ്മളെല്ലാവരും തളരാതെ നിൽക്കണം മുതിർന്നവരും ആരോഗ്യപ്രവർത്തകരും മന്ത്രിമാരും പറയുന്ന വാക്കുകൾ സശ്രദ്ധം കേട്ടു അനുസരിക്കണം. ജാതിമത ചിന്തകൾ വെടിഞ്ഞ് പരസ്പരം സ്നേഹിച്ച് അകലം പാലിച്ചു ഈ മഹാമാരിയെ നമുക്ക് നേരിടാം എന്നും നിലനിൽക്കാൻ ഒരുമിച്ച് നിൽക്കണം.

സായുഷ്.​എ൯.ജി
3 A എസ് എ എൽ പി എസ് കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം