എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/ഒന്നായിപൊരുതാം
ഒന്നായിപൊരുതാം
ഒന്നായി പൊരുതാം... കൊറോണ എന്ന മഹാമാരിയെ നാം എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പൊരുതി തോൽപ്പിക്കണം. തകർക്കണം. നന്മയോടെ നമ്മളെല്ലാവരും തളരാതെ നിൽക്കണം മുതിർന്നവരും ആരോഗ്യപ്രവർത്തകരും മന്ത്രിമാരും പറയുന്ന വാക്കുകൾ സശ്രദ്ധം കേട്ടു അനുസരിക്കണം. ജാതിമത ചിന്തകൾ വെടിഞ്ഞ് പരസ്പരം സ്നേഹിച്ച് അകലം പാലിച്ചു ഈ മഹാമാരിയെ നമുക്ക് നേരിടാം എന്നും നിലനിൽക്കാൻ ഒരുമിച്ച് നിൽക്കണം.
|