"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഞായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഞായർ | color= 2 }} ആഴ്ചയിൽ നീ ആയിരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=supriya| തരം= കഥ}} |
23:43, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഞായർ
ആഴ്ചയിൽ നീ ആയിരുന്നു കേമൻ. ആഘോഷവേളകളിൽ നീ ആയിരുന്നു കേമൻ . തീൻമേശയിൽ നീ ആയിരുന്നു കേമൻ . നാട് ചുറ്റാൻ നീ ആയിരുന്നു കേമൻ. അമ്പലത്തിലും ചർച്ചിലും നീ ആയിരുന്നു കേമൻ. ആഴ്ചയിലെ ആദ്യ ദിവസമായിരുന്നു നീ.കലണ്ടറിൽ നീ തികച്ചും വ്യത്യസ്തനായിരുന്നു. എന്നാൽ ഇപ്പോൾ നീ വരുന്നതും പോകുന്നതും ഞാൻ അറിയുന്നില്ല. എന്തുപറ്റി ? ഞായർ എന്ന അഹങ്കാരത്തിന് നിനക്ക് കിട്ടിയ ശിക്ഷയാണോ ഇത്.കരുതിയിരിക്കുക എല്ലാവരും സമൻമാരാണ് എന്ന് തിങ്കൾ മുതൽ ശനി വരെ.
സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ