ഉള്ളടക്കത്തിലേക്ക് പോവുക

"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/കിരീടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13373 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കിരീടം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 36: വരി 36:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

17:28, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കിരീടം

സൂക്ഷ്മതയുടെ അനന്ത -
തയിൽ നിന്ന് മർത്യൻ്റെ
മേനിയിൽ കിരീടരൂപത്താ-
ലുള്ള നീ നുഴഞ്ഞപ്പോൾ
ആരറിഞ്ഞു സന്തുലിത-
മാറ്റിമറിക്കാൻ തുനിഞ്ഞ -
വനാണെന്ന് !

ഹൃദയാന്തരത്തിൽ നിന-
ക്ക് പ്രവേശനമില്ല കീടമേ
ആർക്കും നീയാൽ മൃതി -
യിൽ നിന്ന് മുക്തിയില്ലെ -
ങ്കിലും ഈ വിശ്വം നിൻ്റെ വിഷത്താൽ അപായം തൂകില്ല!

തമസ്സിലേക്ക് നീ നയിച്ചാലും നേരിൻ്റെ
തെളിച്ചത്തോടെ ഞങ്ങൾ
തേരിലേറി വരും... ഇത്
നിൻ്റെ അന്ത്യം!
എൻ്റെ ഹൃത്തിലെ പകയുടെയും...
 

ആയിഷ കെ ടി
5 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത