"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| color=  5     
| color=  5     
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

20:26, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

അരുത് പിശാചുക്കളേയരുത്
നമ്മുടെ പരിസ്ഥിതിയേ മലിനമാക്കരുതേ
നമ്മുടെ ക്രൂരപ്രവൃത്തിയാൽ നമ്മുടെ
പരിസ്ഥിയെ മലിനമാക്കരുതേ
പ്രകൃതി നമ്മ‌ുടെ വരദാനമാണ്
അവ അമ്മയാണ് സർവ്വംസഹയാണ്
അവയെ മലിനമാക്കരുതേ നാം മലിനമാക്കരുതേ
താൻ ചെയ്യുന്ന പ്രവൃത്തി തിരിച്ചറിയാതെ‌
അട്ടഹസിക്കുകയാണ് നമ്മൾ
അത് വലിയ വിപത്തിന് കാരണമാണെന്നു
നാം സ്വയം തിരിച്ചറിയേണ്ടിയിരിക്കുന്നു
നമ്മുടെ പ്രവൃത്തിയാൽ കെറോണ എന്ന
മഹാമാരിയുടെ തടവിൽ മുറുങ്ങുകയാണു നാം
ആ മഹാമാരിയെ ചെറുക്കാൻ ഒഴിവാക്കൂ
നമ്മുടെ ക്രൂരപ്രവൃത്തികൾ
ഒത്തൊരുമിച്ചൊരു ശുചിത്വ പൂർണ്ണമായ
ഭാരതത്തെ തിരിച്ചുകൊണ്ടുവരിക.
പ്രത്യാശിക്കാം നമ്മുക്ക് പ്രത്യാശിക്കാം
എല്ലാം ശരിയാകുമെന്ന് പ്രത്യാശിക്കാം.

ആദിത്യ സതീശൻ
10.സി എസ് എസ് വി ജി എച്ച് എസ് എസ് ചിറയിൻകീഴ് >
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത