"ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13: വരി 13:
നാട്ടിൽ നിന്നകറ്റിടാം  
നാട്ടിൽ നിന്നകറ്റിടാം  
കൊറോണ എന്ന വിപത്തിനെ  
കൊറോണ എന്ന വിപത്തിനെ  
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ  
തുമ്മിടുന്ന നേരവും  
മുഖം മറച്ചീടേണം നാം  
ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മുഖം മറച്ചീടേണം നാം  
നമ്മിലൂടെ മറ്റൊരാൾക്ക് രോഗ.. മെത്താതിരിക്കാൻ നമ്മളാൽ  
നമ്മിലൂടെ മറ്റൊരാൾക്ക് രോഗ.. മെത്താതിരിക്കാൻ നമ്മളാൽ  
കഴിവതൊക്കെ ചെയ്തിടാൻ ശ്രമിക്കണം
കഴിവതൊക്കെ ചെയ്തിടാൻ ശ്രമിക്കണം

08:34, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


ചൈന എന്ന നാട്ടിൽനിന്ന്
ഉയർന്നുവന്ന ഭീകരൻ
ഭയന്നിടേണ്ട ചെറുത്തിടാം
കരുതലോടെ പൊരുതീടാം
കൂട്ടമായി പൊതുസ്ഥലത്ത്
ഒത്തുചേർന്നിടാതെ തന്നെ
നാട്ടിൽ നിന്നകറ്റിടാം
കൊറോണ എന്ന വിപത്തിനെ
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മുഖം മറച്ചീടേണം നാം
നമ്മിലൂടെ മറ്റൊരാൾക്ക് രോഗ.. മെത്താതിരിക്കാൻ നമ്മളാൽ
കഴിവതൊക്കെ ചെയ്തിടാൻ ശ്രമിക്കണം
 

വൈഗ.എസ്. ആർ
3 ഗവ:എൽ.പി.എസ്.നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത