ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ചൈന എന്ന നാട്ടിൽനിന്ന്
ഉയർന്നുവന്ന ഭീകരൻ
ഭയന്നിടേണ്ട ചെറുത്തിടാം
കരുതലോടെ പൊരുതീടാം
കൂട്ടമായി പൊതുസ്ഥലത്ത്
ഒത്തുചേർന്നിടാതെ തന്നെ
നാട്ടിൽ നിന്നകറ്റിടാം
കൊറോണ എന്ന വിപത്തിനെ
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
 കൈകളാലോ തുണികളാലോ മുഖം മറച്ചീടേണം നാം
നമ്മിലൂടെ മറ്റൊരാൾക്ക് രോഗ.. മെത്താതിരിക്കാൻ നമ്മളാൽ
കഴിവതൊക്കെ
ചെയ്തിടാൻ ശ്രമിക്കണം
 

വൈഗ.എസ്. ആർ
3 ഗവ:എൽ.പി.എസ്.നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത