"തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ എൻെറ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
കൊറോണ വൈറസ്സുമായി ബന്ധപ്പെട്ട് 2020 വെക്കേഷൻ കാലത്തെ 21 ദിവസം | കൊറോണ വൈറസ്സുമായി ബന്ധപ്പെട്ട് 2020 വെക്കേഷൻ കാലത്തെ 21 ദിവസം | ||
സർക്കാർ ലോക് ഡൗൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ് . രാത്രി വൈകി കിടക്കുന്നതിനാൽ | സർക്കാർ ലോക് ഡൗൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ് . രാത്രി വൈകി കിടക്കുന്നതിനാൽ | ||
വൈകിയാണ് എഴുനേൽക്കുന്നത്.രാവിലെ എക്സർസൈസ് പതിവായി ചെയ്യും.ഭക്ഷണം | വൈകിയാണ് എഴുനേൽക്കുന്നത്. രാവിലെ എക്സർസൈസ് പതിവായി ചെയ്യും. ഭക്ഷണം | ||
കഴിക്കുന്നതോടൊപ്പം വാർത്തയോ കോമഡിയോ കാണുന്ന ശീലവും വന്നു ചേർന്നിട്ടുണ്ട് . കൂടാതെ | കഴിക്കുന്നതോടൊപ്പം വാർത്തയോ കോമഡിയോ കാണുന്ന ശീലവും വന്നു ചേർന്നിട്ടുണ്ട് . കൂടാതെ | ||
അമ്മയെ പാത്രങ്ങൾ കഴുകുവാനും മറ്റ് ചെറിയ പണികളിലും ഞാൻ സഹായിക്കുന്നു .ലോക്ക് | അമ്മയെ പാത്രങ്ങൾ കഴുകുവാനും മറ്റ് ചെറിയ പണികളിലും ഞാൻ സഹായിക്കുന്നു . ലോക്ക് | ||
ഡൗൺ ആയതിനാൽ വീട്ടിൽ തന്നെയാണെങ്കിലും പറമ്പിൽ അച്ഛനോടൊപ്പം കൃഷിപ്പണിയിൽ | ഡൗൺ ആയതിനാൽ വീട്ടിൽ തന്നെയാണെങ്കിലും പറമ്പിൽ അച്ഛനോടൊപ്പം കൃഷിപ്പണിയിൽ | ||
ഏർപ്പെടുന്നു.അത് എനിക്ക് വളറെ സന്തോഷം ഉണ്ടാക്കാറുണ്ട് . പത്രത്തിൽ നോക്കി കൊറോണ | ഏർപ്പെടുന്നു. അത് എനിക്ക് വളറെ സന്തോഷം ഉണ്ടാക്കാറുണ്ട് . പത്രത്തിൽ നോക്കി കൊറോണ | ||
വിവരശേഖരണ പട്ടിക തയ്യാറാക്കലാണ് ഇപ്പോഴത്തെ പ്രധാന ജോലി. ഓരോ രാജ്യത്തേയും | വിവരശേഖരണ പട്ടിക തയ്യാറാക്കലാണ് ഇപ്പോഴത്തെ പ്രധാന ജോലി. ഓരോ രാജ്യത്തേയും | ||
കൊറോണ രോഗങ്ങളെക്കുറിച്ചുളള വിവരങ്ങൾ ശേഖരിക്കുകയും പട്ടികപ്പെടുത്തുകയും | കൊറോണ രോഗങ്ങളെക്കുറിച്ചുളള വിവരങ്ങൾ ശേഖരിക്കുകയും പട്ടികപ്പെടുത്തുകയും | ||
വരി 13: | വരി 13: | ||
ഉബണ്ടുവിലെ കാൽക് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പട്ടിക | ഉബണ്ടുവിലെ കാൽക് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പട്ടിക | ||
അപഗ്രഥിക്കുന്നത്. എല്ലാവരും ലോക്ക് ഡൗണിൽ ആയതിനാൽ വീട്ടിലെ വൈദ്യുത ഉപയോഗം | അപഗ്രഥിക്കുന്നത്. എല്ലാവരും ലോക്ക് ഡൗണിൽ ആയതിനാൽ വീട്ടിലെ വൈദ്യുത ഉപയോഗം | ||
വർദ്ധിച്ചുവരുന്നുണ്ട് . മിക്കവാറും സമയം ടി വി,ഫാൻ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിനാൽ ഓരോ | വർദ്ധിച്ചുവരുന്നുണ്ട് . മിക്കവാറും സമയം ടി വി, ഫാൻ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിനാൽ ഓരോ | ||
ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് വർദ്ധിക്കുന്നു. അത് മീറ്ററിൽ നോക്കി | ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് വർദ്ധിക്കുന്നു. അത് മീറ്ററിൽ നോക്കി | ||
പട്ടികപ്പെടുത്തി വരുന്നു | പട്ടികപ്പെടുത്തി വരുന്നു. കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം ശരാശരി 5 യൂണിറ്റ് കറണ്ടാണ് | ||
ഉപയോഗിച്ചെന്ന് കണ്ടെത്തി.അത് കുറച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞാൻ.കൂടാതെ | ഉപയോഗിച്ചെന്ന് കണ്ടെത്തി. അത് കുറച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞാൻ. കൂടാതെ | ||
ബഷീറിന്റെ കൃതികൾ വായിച്ച് വായനാകുറിപ്പ് തയ്യാറാക്കുന്നുണ്ട് . രാത്രി അമ്മയും ഞാനും അച്ഛനും | ബഷീറിന്റെ കൃതികൾ വായിച്ച് വായനാകുറിപ്പ് തയ്യാറാക്കുന്നുണ്ട് . രാത്രി അമ്മയും ഞാനും അച്ഛനും | ||
ചേട്ടനും കൂടി ചീട്ട് കളിക്കാറുണ്ട് . പത്രങ്ങളിലൂടെയും ടീ വി യിലൂടേയും ദിവസവും വിഷമിപ്പിക്കുന്ന | ചേട്ടനും കൂടി ചീട്ട് കളിക്കാറുണ്ട് . പത്രങ്ങളിലൂടെയും ടീ വി യിലൂടേയും ദിവസവും വിഷമിപ്പിക്കുന്ന | ||
വിവരങ്ങളാണ് അറിയുന്നത് . ഗ്രൗണ്ടിൽ എന്നാണ് ഇനി കളിക്കാൻ പോകാൻ പറ്റുക.....ഫുഡ്ബോൾ | വിവരങ്ങളാണ് അറിയുന്നത് . ഗ്രൗണ്ടിൽ എന്നാണ് ഇനി കളിക്കാൻ പോകാൻ പറ്റുക.....ഫുഡ്ബോൾ | ||
കളിക്കാൻ പറ്റാത്തതാണ് എനിക്ക് ഏറെ പ്രയാസം.അടുത്ത വീട്ടിലെ കുുട്ടികളുമായി കളിക്കാൻ | കളിക്കാൻ പറ്റാത്തതാണ് എനിക്ക് ഏറെ പ്രയാസം. അടുത്ത വീട്ടിലെ കുുട്ടികളുമായി കളിക്കാൻ | ||
പോകാൻ ഇടക്കൊക്കെ ശ്രമം നടത്താറുണ്ടെങ്കിലും അച്ഛനും അമ്മയും കൊറോണയുടെ പേരു | പോകാൻ ഇടക്കൊക്കെ ശ്രമം നടത്താറുണ്ടെങ്കിലും അച്ഛനും അമ്മയും കൊറോണയുടെ പേരു | ||
പറഞ്ഞ് എന്നെ ഭയപ്പടുത്തികൊണ്ടിരിക്കുകയാണ് . എന്തായാലും ഇത് | പറഞ്ഞ് എന്നെ ഭയപ്പടുത്തികൊണ്ടിരിക്കുകയാണ് . എന്തായാലും ഇത് | ||
വരി 40: | വരി 40: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |
23:03, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലത്തെ എൻെറ ദിനങ്ങൾ
കൊറോണ വൈറസ്സുമായി ബന്ധപ്പെട്ട് 2020 വെക്കേഷൻ കാലത്തെ 21 ദിവസം സർക്കാർ ലോക് ഡൗൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ് . രാത്രി വൈകി കിടക്കുന്നതിനാൽ വൈകിയാണ് എഴുനേൽക്കുന്നത്. രാവിലെ എക്സർസൈസ് പതിവായി ചെയ്യും. ഭക്ഷണം കഴിക്കുന്നതോടൊപ്പം വാർത്തയോ കോമഡിയോ കാണുന്ന ശീലവും വന്നു ചേർന്നിട്ടുണ്ട് . കൂടാതെ അമ്മയെ പാത്രങ്ങൾ കഴുകുവാനും മറ്റ് ചെറിയ പണികളിലും ഞാൻ സഹായിക്കുന്നു . ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ തന്നെയാണെങ്കിലും പറമ്പിൽ അച്ഛനോടൊപ്പം കൃഷിപ്പണിയിൽ ഏർപ്പെടുന്നു. അത് എനിക്ക് വളറെ സന്തോഷം ഉണ്ടാക്കാറുണ്ട് . പത്രത്തിൽ നോക്കി കൊറോണ വിവരശേഖരണ പട്ടിക തയ്യാറാക്കലാണ് ഇപ്പോഴത്തെ പ്രധാന ജോലി. ഓരോ രാജ്യത്തേയും കൊറോണ രോഗങ്ങളെക്കുറിച്ചുളള വിവരങ്ങൾ ശേഖരിക്കുകയും പട്ടികപ്പെടുത്തുകയും അപഗ്രഥിക്കുകയും ചെയ്തുവരുന്നു . ഇതിനായി മനോരമ പത്രവും ദേശാഭിമാനിയും ഞാൻ നോക്കും. ഉബണ്ടുവിലെ കാൽക് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പട്ടിക അപഗ്രഥിക്കുന്നത്. എല്ലാവരും ലോക്ക് ഡൗണിൽ ആയതിനാൽ വീട്ടിലെ വൈദ്യുത ഉപയോഗം വർദ്ധിച്ചുവരുന്നുണ്ട് . മിക്കവാറും സമയം ടി വി, ഫാൻ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിനാൽ ഓരോ ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് വർദ്ധിക്കുന്നു. അത് മീറ്ററിൽ നോക്കി പട്ടികപ്പെടുത്തി വരുന്നു. കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം ശരാശരി 5 യൂണിറ്റ് കറണ്ടാണ് ഉപയോഗിച്ചെന്ന് കണ്ടെത്തി. അത് കുറച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞാൻ. കൂടാതെ ബഷീറിന്റെ കൃതികൾ വായിച്ച് വായനാകുറിപ്പ് തയ്യാറാക്കുന്നുണ്ട് . രാത്രി അമ്മയും ഞാനും അച്ഛനും ചേട്ടനും കൂടി ചീട്ട് കളിക്കാറുണ്ട് . പത്രങ്ങളിലൂടെയും ടീ വി യിലൂടേയും ദിവസവും വിഷമിപ്പിക്കുന്ന വിവരങ്ങളാണ് അറിയുന്നത് . ഗ്രൗണ്ടിൽ എന്നാണ് ഇനി കളിക്കാൻ പോകാൻ പറ്റുക.....ഫുഡ്ബോൾ കളിക്കാൻ പറ്റാത്തതാണ് എനിക്ക് ഏറെ പ്രയാസം. അടുത്ത വീട്ടിലെ കുുട്ടികളുമായി കളിക്കാൻ പോകാൻ ഇടക്കൊക്കെ ശ്രമം നടത്താറുണ്ടെങ്കിലും അച്ഛനും അമ്മയും കൊറോണയുടെ പേരു പറഞ്ഞ് എന്നെ ഭയപ്പടുത്തികൊണ്ടിരിക്കുകയാണ് . എന്തായാലും ഇത് വലിയൊരനുഭവമാണ് , ആദ്യാനുഭവവും...പൊതുവെ പത്രം നോക്കി രോഗവിവരങ്ങൾ പരിശോധിക്കുമ്പോൾ രോഗപ്ര തിരോധത്തിന്റേയും സുരക്ഷയുടേയും കാര്യത്തിൽ മറ്റ് സമ്പന്ന രാഷ്ട്രങ്ങളേക്കാൾ എത്ര വിഭിന്നവും മാതൃകാപരവും ആണ് നമ്മുടെ കേരളമെന്ന് ഞാൻ മനസിലാക്കുന്നു. ശുചിത്വശീലം കൊണ്ടും മനോബലം കൊണ്ടും ഈ മഹാമാരിയേയും നമുക്ക് അതിജീവിക്കാൻ കഴിയും , തീർച്ച...
അനന്തകൃഷ്ണൻ പി
|
7A തിരുമംഗലം യൂ പി സ്കൂൾ,ഏങ്ങണ്ടിയൂർ വലപ്പാട് ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം