"എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം/കൊറോണ -ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഞാൻ കൊറോണ , COVID-19 എന്ന പേരിലും അറിയപ്പെടുന്നു . എന്നെ | ഞാൻ കൊറോണ , COVID-19 എന്ന പേരിലും അറിയപ്പെടുന്നു . എന്നെ നിങ്ങൾക്ക് നന്നായി അറിയുമായിരിക്കും. ലോകത്തിൽ തന്നെ എല്ലാ രാജ്യങ്ങളിലും എന്നെ ഇപ്പോൾ കണ്ടു വരുന്നു. എനിക്ക് പുറത്തു അധിക സമയം ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് ഞാൻ മനുഷ്യന്മാരുടെ ശരീരത്തിലാണ് കൂടുതൽ സമയം നിലനിൽക്കുന്നത് . ആരോഗ്യ പ്രവർത്തകർ , ഡോക്ടർ , നേഴ്സ് , പോലീസ് എന്നിവരെ എനിക്ക് കൂടുതൽ ഇഷ്ടമല്ല. കൂട്ടം കൂടി നിൽക്കരുത് , വീടിനു പുറത്തു ഇറങ്ങരുത് , മാസ്ക് ധരിക്കണം , കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം എന്നിങ്ങനെ ഇവർ എപ്പോഴും പറഞ്ഞു നടക്കും . ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും കൈകൾ തരുന്നതും എനിക്ക് ഇഷ്ടമാണ് . ഇങ്ങനെ ചെയ്താലല്ലേ എനിക്ക് നിങ്ങളുടെ കൂടെ സഞ്ചരിക്കാൻ പറ്റൂ. ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പിന്നെ അവരെ അവസാനിപ്പിക്കും . വയസായവരെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം . ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പനി , ചുമ , തൊണ്ട വേദന എന്നിവ വരും . എന്നെ കൊല്ലാനുള്ള മരുന്നു ഇതു വരെ കണ്ടു പിടിച്ചിട്ടില്ല . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വൈഗ എ സ് | | പേര്= വൈഗ എ സ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എ എൽ പി എസ് കടമ്പോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 23221 | | സ്കൂൾ കോഡ്= 23221 | ||
| ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |
21:11, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ -ആത്മകഥ
ഞാൻ കൊറോണ , COVID-19 എന്ന പേരിലും അറിയപ്പെടുന്നു . എന്നെ നിങ്ങൾക്ക് നന്നായി അറിയുമായിരിക്കും. ലോകത്തിൽ തന്നെ എല്ലാ രാജ്യങ്ങളിലും എന്നെ ഇപ്പോൾ കണ്ടു വരുന്നു. എനിക്ക് പുറത്തു അധിക സമയം ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് ഞാൻ മനുഷ്യന്മാരുടെ ശരീരത്തിലാണ് കൂടുതൽ സമയം നിലനിൽക്കുന്നത് . ആരോഗ്യ പ്രവർത്തകർ , ഡോക്ടർ , നേഴ്സ് , പോലീസ് എന്നിവരെ എനിക്ക് കൂടുതൽ ഇഷ്ടമല്ല. കൂട്ടം കൂടി നിൽക്കരുത് , വീടിനു പുറത്തു ഇറങ്ങരുത് , മാസ്ക് ധരിക്കണം , കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം എന്നിങ്ങനെ ഇവർ എപ്പോഴും പറഞ്ഞു നടക്കും . ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും കൈകൾ തരുന്നതും എനിക്ക് ഇഷ്ടമാണ് . ഇങ്ങനെ ചെയ്താലല്ലേ എനിക്ക് നിങ്ങളുടെ കൂടെ സഞ്ചരിക്കാൻ പറ്റൂ. ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പിന്നെ അവരെ അവസാനിപ്പിക്കും . വയസായവരെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം . ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പനി , ചുമ , തൊണ്ട വേദന എന്നിവ വരും . എന്നെ കൊല്ലാനുള്ള മരുന്നു ഇതു വരെ കണ്ടു പിടിച്ചിട്ടില്ല .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം