ഉള്ളടക്കത്തിലേക്ക് പോവുക

"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Supriyap (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
|  color= 3  
|  color= 3  
}}
}}
{{Verified1|name=supriya| തരം=  കവിത}}

21:06, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

ലോകം മുഴുവൻ പരന്നീടുന്നു
കൊറോണയെന്നൊരു ഭീകരൻ
കോവിഡ് എന്നൊരു പേരും വച്ച്
നാട്ടിൽ ഭീതി പരത്തുന്നു
കൈകൾ കഴുകാം നന്നായി
സോപ്പും ഹാൻറ് വാഷുമെടുത്തിട്ട്
തുമ്മുമ്പോളും ചുമയ്ക്കുമ്പോളും
തൂവാലകൊണ്ട് വായ് മൂടാം
കൂട്ടം കൂടി നിൽക്കാതെ
കൂട്ടം ചേർന്ന് കളിക്കാതെ
ഡോക്ടർമാരും പോലീസുകാരും
പറയും പോലെ കഴിഞ്ഞിട്ട്
തുരത്താം നമുക്കീ ഭീകരനെ
ഒറ്റക്കെട്ടായ് ചങ്ങാതീ….
          
 

സൂര്യകിരൺ.കെ
4എ കൊവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത