"ഗവ. എൽ പി എസ് കുര്യാത്തി/അക്ഷരവൃക്ഷം/കണ്ണുനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണ്ണുനീർ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എൽ പി എസ് കുര്യാത്തി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. എൽ പി എസ് കുര്യാത്തി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42232
| സ്കൂൾ കോഡ്= 42232
| ഉപജില്ല= തിരുവനന്തപുരം സൗത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

22:14, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണുനീർ

കൊറോണ മഹാമാരി ഭൂമിയെ മുഴുവനും
പുതച്ചു കൊണ്ട് കളിയാടുന്നു
യാത്രകൾ പോലും പറയാതെ എല്ലാരും
മരണമാം യാത്രകൾ പോയീടുന്നു
 കൊറോണ കണ്ണുനീരുറവകൾ
മരണങ്ങൾ മാത്രമായി കേട്ടുകേൾവി
മിത്രങ്ങളും കൂടപ്പിറപ്പുകളും
മണ്മറയുന്നു നിമിഷങ്ങളിൽ

നീതു
5 A ഗവ. എൽ പി എസ് കുര്യാത്തി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത