"ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/നല്ല ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല ചിന്തകൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    എൽപിബിഎസ് മലയിൻകീഴ്   
| സ്കൂൾ=    എൽപിബിഎസ് മലയിൻകീഴ്   
| സ്കൂൾ കോഡ്= 44314
| ഉപജില്ല=  കാട്ടാക്കട     
| ഉപജില്ല=  കാട്ടാക്കട     
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  

19:53, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല ചിന്തകൾ

എല്ലാവരും വന്നീടു
ഒരുമയിൽ കൈകൾ കോർത്തീടാം
പ്രകൃതിയെ സംരക്ഷിച്ചീടാം
പ്ലാസ്റ്റിക്കുകളെ നാടുകടത്താം
മരങ്ങൾ നട്ടുവളർത്തീടാം
പോഷകമുള്ളൊരു പച്ചക്കറിയും
പഴങ്ങളുമെല്ലാം കഴിച്ചീടാം
ആഹാരത്തിന് മുൻപും പിൻപും
കൈയ്യും വായും കഴുകീടാം
വ്യക്തി ശുചിത്വം മാത്രം പോര
പരിസരമൊക്കെ ശുചിയാക്കാം
വീട്ടിലിരിക്കും സമയത്തൊക്കെ
നാളേക്കായി കരുതീടാം
 

ശിവൻ എസ്
4ബി എൽപിബിഎസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020