"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

22:53, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ പ്രകൃതി

എന്റെ പ്രകൃതി
 നാം കണ്ട് വളർന്നൊരു പരിസ്ഥിതിയാണിത്,
നാം തന്നെ സൃഷ്ടിച്ച രീതികളും ,
നാം പാലിച്ച് പോകും കടമകളും ......
നാളുകൾ പോയതറിഞ്ഞില്ല
നാളേറെയായതറിഞ്ഞില്ല
സ്വപ്നങ്ങളെല്ലാം നിറവേറ്റീടുവാൻ
നാം തച്ചുടച്ചൊരു ചില്ല് പോൽ
നിന്നെ 'പിച്ചിചീന്തിടുന്നു' നാളുകൾ തോറും ......!
എവിടെയോ പോയി മറഞ്ഞു നിൻ സൗന്ദര്യം
എവിടെ നിന്നോ വന്നു മാലിന്യ കൂമ്പാരങ്ങളും.
പ്രകൃതീ .... നീ ക്ഷോഭമായി വന്നു പ്രളയവും ,
പ്രകൃതിതൻ മഹാമാരികളും .
അമ്മേ നിന്നെ ഞാൻ നമിച്ചീടുന്നു ,
ഇനിയൊരു നവ യുഗം കൂടി തരുമോ .....
 

അഭിനന്ദനൻ
2ബി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത