"മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കുരങ്ങന്റെ ബുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കുരങ്ങന്റെ ബുദ്ധി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= കഥ}} |
14:06, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കുരങ്ങന്റെ ബുദ്ധി
ഒരു ഗ്രാമത്തിൽ ഒരു മരംവെട്ടുകാരൻ ഉണ്ടായിരുന്നു. ഒരു ദിവസം അയാൾ മരം വെട്ടുവാൻ ആയി അടുത്തുള്ള കാട്ടിലേക്ക് പോയി. ഒരു വലിയ മരം കണ്ട മരംവെട്ടുകാരൻ അതു മുറിക്കാൻ ആയി നോക്കി. അപ്പോൾ അതിൽ താമസിക്കുകയായിരുന്ന കുരങ്ങൻ അത് കണ്ടു. കുരങ്ങൻ കരഞ്ഞുകൊണ്ട് അപേക്ഷിച്ചു ഈ മരം മുറിക്കല്ലേ. ഞാനും എന്റെ മക്കളും എങ്ങോട്ട് പോകും. പക്ഷേ അയാൾ അതൊന്നും കേൾക്കാൻ നിന്നില്ല. കുരങ്ങനെ പെട്ടെന്ന് ഒരു ബുദ്ധി തോന്നി. അവൻ വേഗം ചെന്ന് അവന്റെ കൂട്ടുകാരെല്ലാം കൂട്ടിക്കൊണ്ടുവന്നു. അവർ മരംവെട്ടുകാരനോട് പറഞ്ഞു. നീ ഞങ്ങളുടെ വീട് നശിപ്പിക്കുക ആണെങ്കിൽ ഞങ്ങൾ നാട്ടിലെ നിന്റെ വീടും നശിപ്പിക്കും. അതുകേട്ട് അയാൾക്ക് പേടിയായി. അയ്യോ അങ്ങനെ ചെയ്യരുത് ഞാനും എന്റെ ഭാര്യയും മക്കളും എങ്ങോട്ട് പോകും. ഞങ്ങൾക്ക് കഴിയാൻ വീട് ഇല്ലാതാവും. അയാൾ കരഞ്ഞു കൊണ്ട് പറഞ്ഞു. ഇതുകേട്ട് കുരങ്ങൻ പറഞ്ഞു അതുതന്നെയല്ലേ ഞങ്ങളും പറഞ്ഞത്. മരംവെട്ടുകാരന് തന്റെ തെറ്റ് മനസ്സിലായി. അയാൾ കുരങ്ങന്മാരോട് മാപ്പ് പറഞ്ഞു കൊണ്ട് പറഞ്ഞു. ഞാൻ ഇനി ഒരിക്കലും മരങ്ങൾ മുറിക്കുക യില്ല. മുറിച്ച മരത്തിന് പകരമായി മരങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്യും. ഇതുകേട്ട് കുരങ്ങന്മാർക്ക് സന്തോഷമായി. അവർ ധാരാളം പഴങ്ങൾ നൽകി മരംവെട്ടുകാരനെ യാത്രയാക്കി.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ