"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ പരിസരശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം രോഗപ്രതിരോധം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പരിസരശുചിത്വം രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പരിസരശുചിത്വം രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
നമ്മുടെ ലോകം ഇന്ന് കൊറോണ എന്ന മഹാമാരി ഭീതിയിലാണ്.അതുകൊണ്ട് നാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഏറെയാണ്.നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.നമ്മുടെ ലോകമിതാ ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.ആദ്യം പ്രളയം,ഇപ്പോഴിതാ കൊറോണ എന്ന വൈറസ് രോഗം. ഈ ഭൂമിയിലുള്ള ഓരോ മനുഷ്യനും പ്രകൃതിയോടും മനുഷ്യനോടും മൃഗങ്ങളോടും എന്തെല്ലാം ക്രൂരതകളാണ് ചെയ്യുന്നത്.അതിന്റെയെല്ലാം പ്രതിഫലമായാണ് പ്രളയവും ഇപ്പോൾ കൊറോണ എന്ന വൈറസ് രോഗവും പടർന്നുകൊണ്ടിരിക്കുന്നത്.കൊറോണ ഉൾപ്പെടെ എല്ലാ രോഗത്തെയും തുരത്തുവാൻ രോഗ പ്രതിരോധമാണ് നമുക്കാവശ്യം.വീടുകളിൽ നിന്ന് തന്നെ ശുചിത്വം ആരംഭിച്ചാൽ മാത്രമേ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുവാൻ സാധിക്കുകയുള്ളു.കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.അതുപോലെ നാം നമ്മുടെ പരിസരവും ചുറ്റുപാടുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.അങ്ങനെ സംരക്ഷിച്ചാൽ നമുക്ക് എല്ലാവിധത്തിലുമുള്ള രോഗങ്ങളിൽ നിന്നും മുക്തി നേടാം.നമ്മുടെ രാജ്യമെങ്ങും പടർന്നു പിടിക്കുന്ന ഈ മഹാരോഗത്തെ തടയാം നമുക്ക് ഒറ്റക്കെട്ടായി... | |||
{{BoxBottom1 | |||
| പേര്= പാർവതി എം എ | |||
| ക്ലാസ്സ്=7B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എച്ച്.എം.വൈ.എസ്.എച്ച്.എസ്.കൊട്ടുവള്ളിക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=25056 | |||
| ഉപജില്ല=വടക്കൻ പറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
19:44, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസരശുചിത്വം രോഗപ്രതിരോധം
നമ്മുടെ ലോകം ഇന്ന് കൊറോണ എന്ന മഹാമാരി ഭീതിയിലാണ്.അതുകൊണ്ട് നാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഏറെയാണ്.നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.നമ്മുടെ ലോകമിതാ ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.ആദ്യം പ്രളയം,ഇപ്പോഴിതാ കൊറോണ എന്ന വൈറസ് രോഗം. ഈ ഭൂമിയിലുള്ള ഓരോ മനുഷ്യനും പ്രകൃതിയോടും മനുഷ്യനോടും മൃഗങ്ങളോടും എന്തെല്ലാം ക്രൂരതകളാണ് ചെയ്യുന്നത്.അതിന്റെയെല്ലാം പ്രതിഫലമായാണ് പ്രളയവും ഇപ്പോൾ കൊറോണ എന്ന വൈറസ് രോഗവും പടർന്നുകൊണ്ടിരിക്കുന്നത്.കൊറോണ ഉൾപ്പെടെ എല്ലാ രോഗത്തെയും തുരത്തുവാൻ രോഗ പ്രതിരോധമാണ് നമുക്കാവശ്യം.വീടുകളിൽ നിന്ന് തന്നെ ശുചിത്വം ആരംഭിച്ചാൽ മാത്രമേ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുവാൻ സാധിക്കുകയുള്ളു.കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക.അതുപോലെ നാം നമ്മുടെ പരിസരവും ചുറ്റുപാടുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.അങ്ങനെ സംരക്ഷിച്ചാൽ നമുക്ക് എല്ലാവിധത്തിലുമുള്ള രോഗങ്ങളിൽ നിന്നും മുക്തി നേടാം.നമ്മുടെ രാജ്യമെങ്ങും പടർന്നു പിടിക്കുന്ന ഈ മഹാരോഗത്തെ തടയാം നമുക്ക് ഒറ്റക്കെട്ടായി...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ