"ഡി.വി.എൽ.പി.എസ്. തലയൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴയും മഞ്ഞും | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   മഴയും മഞ്ഞും
| തലക്കെട്ട്= കൊറോണ
| color=        3
| color=        3
}}
}}

19:12, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ എന്ന കോവിഡ് പത്തൊൻപതേ
നീ എവിടെ പോകുന്നു
നിന്റെ ലോകസഞ്ചാരം
മനുഷ്യരാശിയെ നശിപ്പിക്കാൻ നോക്കുമ്പോൾ
ഞങ്ങൾ നിന്നെ പ്രതിരോധിക്കും
ഞങ്ങളിൽ ശുചിത്വം ഉണ്ട്
അത് ഞങ്ങൾ തുടരും
നിന്നെ ഞങ്ങൾ തോൽപ്പിക്കുo

അഞ്ചന . എസ് എ
2 ഡി വി എൽ പി എസ് തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത