"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *- ജീവിതത്തിൻ പടിവാതിക്കൽ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
       {{BoxTop1
       {{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= *- ജീവിതത്തിൻ പടിവാതിക്കൽ*          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} *- ജീവിതത്തിൻ
}}
.            പടിവാതിക്കൽ*  
<center> <poem>
*- ജീവിതത്തിൻ പടിവാതിക്കൽ*  
   
   
നാം ജനിച്ച ജനസമൂഹത്തിൽ
നാം ജനിച്ച ജനസമൂഹത്തിൽ
വരി 21: വരി 22:
അതിജീവിക്കും നമ്മൾ ഈ മഹാമാരിയേ
അതിജീവിക്കും നമ്മൾ ഈ മഹാമാരിയേ
ഐക്യമുള്ളൊരു.... കരളുറപ്പുള്ള കേരളം......
ഐക്യമുള്ളൊരു.... കരളുറപ്പുള്ള കേരളം......
           
</poem> </center>
                നിയാമോൾ . എൻ
    {{BoxBottom1
                VI  C
| പേര്= നിയാമോൾ . എൻ
                  സെന്റ് ജോസഫ്
| ക്ലാസ്സ്=6 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
                ജി .എച്ച് .എസ്
| പദ്ധതി= അക്ഷരവൃക്ഷം
                  ആലപ്പുഴ
| വർഷം=2020
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=35006
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:11, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*- ജീവിതത്തിൻ പടിവാതിക്കൽ*

 *- ജീവിതത്തിൻ പടിവാതിക്കൽ*
 
നാം ജനിച്ച ജനസമൂഹത്തിൽ
നാം അറിയാത്ത രോഗങ്ങൾ.
2020 ൻ പടിവാതിക്കൽ
ചിന്തിക്കുവാൻ കഴിയാത്ത രോഗങ്ങൾ
നാം അറിയാത്ത രോഗങ്ങൾ?
കോവിഡ് ... എന്ന പേരിൽ
ലോകത്തെ ഞെട്ടിച്ച രോഗം?

രോഗത്തെ നാം നശിപ്പിക്കുവാൻ
നാം തന്നെ നമ്മെ രക്ഷിക്കുവാൻ,
കോവിഡിനെ തുരത്തീടുവാൻ
സാമൂഹിക അകലം പാലിക്കുവാൻ.
നമുക്ക് പരിശ്രമിക്കാം.....

അതിജീവിക്കും നമ്മൾ ഈ മഹാമാരിയേ
ഐക്യമുള്ളൊരു.... കരളുറപ്പുള്ള കേരളം......

നിയാമോൾ . എൻ
6 C സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത