"പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കഥ para1) |
(para2) |
വരി 3: | വരി 3: | ||
നിലാവുള്ള രാത്രി. അമ്പിളിമാമനെ കാണിച്ച് കുഞ്ഞിന് ചോറ് കൊടുക്കുകയായിരുന്നു അമ്മ . രണ്ട് ദിവസമായി ജോലിക്ക് പോയിട്ട്. ഇനി 14 ദിവസം ജോലിക്ക് വരണ്ട എന്ന് |
നിലാവുള്ള രാത്രി. അമ്പിളിമാമനെ കാണിച്ച് കുഞ്ഞിന് ചോറ് കൊടുക്കുകയായിരുന്നു അമ്മ . രണ്ട് ദിവസമായി ജോലിക്ക് പോയിട്ട്. ഇനി 14 ദിവസം ജോലിക്ക് വരണ്ട എന്ന് മേസ്തിരി പറഞ്ഞിരുന്നു. | ||
അയൽവാസി മാളുപറയുന്നത് കേട്ടു, ഇനി പുറത്തിറങ്ങാനും പാടില്ലത്രേ..ബസും | അയൽവാസി മാളുപറയുന്നത് കേട്ടു, ഇനി പുറത്തിറങ്ങാനും പാടില്ലത്രേ..ബസും ട്രെയിനും ഒന്നും ഓടില്ലാന്ന്
അപ്പു മുറ്റത്തേക്കിറങ്ങി, പഴയൊരു പാത്രത്തിൽ വെള്ളം വെയ്ക്കുന്നു. വേനൽ കാലമായതിനാൽ പക്ഷികൾക്കും വെള്ളം നൽകണമെന്ന് സ്‍കൂൾ പൂട്ടിയ അന്ന് രാജു മാഷ് പറഞ്ഞിരുന്നു. ഇന്നാണെങ്കിൽ | ||
പതിവില്ലാത്ത വിധം പക്ഷികൾ ബഹളം വെക്കുന്നു. പുകയും പൊടിയുമൊന്നും ഇല്ലാത്തത് കൊണ്ടാണോ ഇവയെല്ലാം ഇങ്ങനെ അട്ടഹസിക്കുന്നത് ! അപ്പു അകത്തേക്ക് കയറി. ആകെ പേടിയാകുന്നു. കുട്ടികളുടെ അച്ചന് പാലക്കാടാണ് ജോലി. ഇനി എങ്ങിനെ നാട്ടിൽ വരും? എങ്ങിനെ മരുന്ന് വാങ്ങും?
എന്ന ടാഗും പാരഗ്രാഫുകൾ അവസാനിക്കുമ്പോൾ
എന്ന ടാഗും പാരഗ്രാഫുകൾ അവസാനിക്കുമ്പോൾ
എന്ന ടാഗും പാരഗ്രാഫുകൾ അവസാനിക്കുമ്പോൾ
18:52, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്വപ്‍നം
നിലാവുള്ള രാത്രി. അമ്പിളിമാമനെ കാണിച്ച് കുഞ്ഞിന് ചോറ് കൊടുക്കുകയായിരുന്നു അമ്മ . രണ്ട് ദിവസമായി ജോലിക്ക് പോയിട്ട്. ഇനി 14 ദിവസം ജോലിക്ക് വരണ്ട എന്ന് മേസ്തിരി പറഞ്ഞിരുന്നു. അയൽവാസി മാളുപറയുന്നത് കേട്ടു, ഇനി പുറത്തിറങ്ങാനും പാടില്ലത്രേ..ബസും ട്രെയിനും ഒന്നും ഓടില്ലാന്ന് അപ്പു മുറ്റത്തേക്കിറങ്ങി, പഴയൊരു പാത്രത്തിൽ വെള്ളം വെയ്ക്കുന്നു. വേനൽ കാലമായതിനാൽ പക്ഷികൾക്കും വെള്ളം നൽകണമെന്ന് സ്‍കൂൾ പൂട്ടിയ അന്ന് രാജു മാഷ് പറഞ്ഞിരുന്നു. ഇന്നാണെങ്കിൽ പതിവില്ലാത്ത വിധം പക്ഷികൾ ബഹളം വെക്കുന്നു. പുകയും പൊടിയുമൊന്നും ഇല്ലാത്തത് കൊണ്ടാണോ ഇവയെല്ലാം ഇങ്ങനെ അട്ടഹസിക്കുന്നത് ! അപ്പു അകത്തേക്ക് കയറി. ആകെ പേടിയാകുന്നു. കുട്ടികളുടെ അച്ചന് പാലക്കാടാണ് ജോലി. ഇനി എങ്ങിനെ നാട്ടിൽ വരും? എങ്ങിനെ മരുന്ന് വാങ്ങും? എന്ന ടാഗും പാരഗ്രാഫുകൾ അവസാനിക്കുമ്പോൾ എന്ന ടാഗും പാരഗ്രാഫുകൾ അവസാനിക്കുമ്പോൾ എന്ന ടാഗും പാരഗ്രാഫുകൾ അവസാനിക്കുമ്പോൾ |