"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ഭൂമിയുടെ പുഞ്ചിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ പുഞ്ചിരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

09:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയുടെ പുഞ്ചിരി

ശലഭങ്ങൾ ചിത്രശലഭങ്ങൾ
ഭൂമിയുടെ പുഞ്ചിരികളാണിവ
ഇന്നവയുടെ പുഞ്ചിരികൾ എങ്ങോ മറഞ്ഞു
നമ്മുടെ ഭൂമിയിൽ പൂച്ചെടികളെവിടെ?
മായാതെ മങ്ങാതെ മാറാതെ ചൂട്
മഴയുടെ സൗന്ദര്യം എങ്ങോ മറഞ്ഞു
എവിടെയും കോൺക്രീറ്റു കെട്ടിടങ്ങൾ
ഒരിറ്റുവെള്ളത്തിനായി നാടാകെ കേഴുന്നു
നാം തന്നെ സൃഷ്ടിച്ച ദുരന്തങ്ങൾ
നമ്മെത്തേടി എത്തുന്ന കാലമിത്
മനുഷ്യൻ്റെ കണ്ണുനീർ മഴയായി പെയ്യുന്നു
എന്നിനി മടങ്ങി വരും ഭൂമിയുടെ പുഞ്ചിരി
വരും എന്ന പ്രതീക്ഷയാണെനിക്ക്
അതിനായി പ്രവർത്തിക്കാം നമുക്കൊന്നിച്ച്
വരും നല്ല നാളെകൾ നിശ്ചയം തന്നെ.

 

ഐശ്വര്യ.എ
3 C സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത