"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
}}
}}
<center> <poem>
<center> <poem>
റോഡുകൾ നിശ്ചലം, നിരത്തുകൾ  
റോഡുകൾ നിശ്ചലം, നിരത്തുകൾ  
ആളൊഴിഞ്ഞ കോണുകൾ  
ആളൊഴിഞ്ഞ കോണുകൾ  

08:28, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദുരന്തം

റോഡുകൾ നിശ്ചലം, നിരത്തുകൾ
ആളൊഴിഞ്ഞ കോണുകൾ
വാഹനങ്ങൾ, കടകൾ, പൂട്ടിയടച്ച നിശ്ചലം
മനുസ്യന് തടവറ സൃഷ്‌ടിച്ച ആ-കോവിഡ്
ഇങ്ങനെയൊരു ദിനരാത്രം ലോകത്താദ്യം
സർവവും തന്റെ കാൽകീഴിലെന്ന്‌ ..,
അഹങ്കരിച്ച മനുശ്യാ...
നിന്റെ സ്വാർത്ഥത എവിടെ പോയി
തനിക്ക് മാത്രമാണ് ഈ ഭൂമി
എന്ന് അഹങ്കരിച്ച മനുശ്യാ
ഇത്രയും നെടുവീർപ്പ് ഉയർത്തിയ
പാവം അമ്മയാം ഭൂമിയെ
വെട്ടി കീറിയ മനുശ്യാ
ജീവജലങ്ങൾ ഓരോന്നിനും
വിലയുണ്ടെന്ന് മനസിലാക്കിയില്ല
ഭൂമിയുടെ കണ്ണുനീർ കണ്ടില്ല
അത്യാർത്തികൊണ്ട മനുശ്യാ
അണുവിനെ പേടിച്ച സ്വഭാവങ്ങളിൽ
ഒതുങ്ങി കൂടി ഇനിയെങ്കിലും
അഹന്ത മാറ്റു ..... നെ ഇത്രേ ഉള്ളു
 

ഷഫ്‌ന
4 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത