"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
*നടന്‍ | *നടന്‍ | ||
* | *കവിയുര്‍ പൊനമ http://upload.wikimedia.org/wikipedia/commons/thumb/3/3e/Kaviyoor_Ponnamma_2007.jpg/220px-Kaviyoor_Ponnamma_2007.jpg | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 81: | വരി 81: | ||
|} | |} | ||
| | | | ||
*തിരുവല്ല | *തിരുവല്ല നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കവിയൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു. | ||
* | * പത്തനംതിട്ട നിന്ന് 30 കി.മി. അകലം | ||
|} | |} |
02:01, 8 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
NSSHSS KAVIYOOR
80 YEARS
എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ | |
---|---|
വിലാസം | |
കവിയൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 26 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
08-02-2010 | Nsshsskaviyoor |
-
Caption1
-
Caption 2
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ' എന്‍. എസ്. എസ്. ഹയര്‍സെക്കണ്ടറി സ്കൂള്‍ കവിയൂര്‍ . എന്‍. എസ്. എസ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എന്‍. എസ്. എസ്. എന്ന സംഘം 1929-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവല്ല ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1929 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മന്ന ത്തു വിദ്യാലയം സ്ഥാപിച്ചത്. ഏ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ര്‍ സ്കൂളായി . -ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 11 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി ഉ ണ്ട്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.ഉ ണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.ഉ ണ്ട്.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ഉ ണ്ട്.
മാനേജ്മെന്റ്
എന്‍. എസ്. എസ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശൈലജാ ആ ര്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശോഭനാകുുമാരി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ചലച്ചിത്ര സംവിധായകന്‍ ശിവപ്രസാദ്
- നടന്‍
- കവിയുര്‍ പൊനമ http://upload.wikimedia.org/wikipedia/commons/thumb/3/3e/Kaviyoor_Ponnamma_2007.jpg/220px-Kaviyoor_Ponnamma_2007.jpg
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017HS
12.364191, 75.291388, st. Jude's HSS
</googlemap>
|
|