|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കൊറോണ|കൊറോണ]] | | *[[{{PAGENAME}}/കൊറോണ|കൊറോണ]] |
| <centre> <ലേഖനം>
| |
| 1937 ൽ ബ്രോൻഗെയ്‌റ്റിസ് ബാധിച്ച പക്ഷികളിൽ നിന്നാണ് കോവിഡ് -19 എന്ന വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത് .2009 ,2012 ,2013 എന്നീ വർഷങ്ങളിൽ ചൈനയിൽ ഈ വൈറസ് വന്നിട്ടുണ്ട് .ചൈനയിലെ വുഹാനിലെ മൽസ്യമാർക്കറ്റിൽ നിന്നാണ് ഇപ്പോൾ ലോകം മുഴുവൻ ഇത് പടർന്നിരിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത് .സസ്തനിയുടെ ശ്വാസനാളത്തെ ബാധിക്കുന്ന വൈറസ് ആണ് കൊറോണ .ഇത് കിരീടരൂപത്തിൽ ആയതിനാലാണ് ഇതിനെ കൊറോണ എന്ന് വിളിക്കുന്നത്.കൊറോണ വൈറസിന് കൃത്യമായ ഒരു ആന്റിവൈറസ് ഇല്ല.ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കോ മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കോ പകരാം .ഒരു കോവിഡ് രോഗിയിൽ നിന്ന് 2 .5 ആളുകളിലേക്ക് ഈ വൈറസിന്റെ ഉത്പാദനം നടക്കാമെന്നാണ് നിഗമനം .മനുഷ്യരെയോ മൃഗങ്ങളെയോ അണുബാധിതമായ വസ്തുക്കളെയോ സ്പർശനത്തിലൂടെയും വിദേശ രാജ്യങ്ങളിൽനിന്ന് വന്നവരോട് അടുത്തിടപെടുമ്പോഴാണ് ഇത് പടരുന്നത്.ചൈന,തായ്‌ലൻഡ് ,ജപ്പാൻ,ദക്ഷിണ കൊറിയ, അമേരിക്ക,ഓസ്‌ട്രേലിയ ,ഇന്ത്യ എന്നീ രാജ്യങ്ങളിൽ കൊറോണ പടർന്നുകൊണ്ടിരിക്കുന്നു.ഇതിനെ തടയാൻ WHO (WORLD HEALTH ORGANISATION )നമുക്ക് തന്നിരിക്കുന്ന നിർദേശങ്ങൾ പാലിക്കുക .ഈ വൈറസ് പെട്ടെന്ന് മനുഷ്യരിലേക്ക് പകരുന്നതിനാൽ ജാഗ്രതയോടെ കഴിയുക .
| |
| എങ്ങനെ കൊറോണ പകരുന്നു ?
| |
| *സ്പര്ശനത്തിലൂടെ
| |
| *സ്രവങ്ങളിലൂടെ
| |
| *രോഗിയോട് സമ്പർക്കം പുലർത്തുന്നതിലൂടെ
| |
| *വിസർജ്യത്തിലൂടെ
| |
| *വ്യക്തി ശുചിത്വം ഇല്ലാത്തവരിലൂടെ
| |
| *വായുവിലൂടെ
| |
| ലക്ഷണങ്ങൾ
| |
| *ശ്വാസതടസ്സം
| |
| * വരണ്ട ചുമ
| |
| *തൊണ്ടയിലെ അസ്വസ്ഥത
| |
| *കഠിനമായ പനി
| |
| *ക്ഷീണം
| |
| *തലവേദന
| |
| *ജലദോഷം
| |
| *തളർച്ച
| |
| മുൻകരുതലുകൾ (WHO നിർദേശങ്ങൾ )
| |
| *സംഭാഷണം നടത്തുമ്പോൾ മാസ്ക് ധരിക്കുക
| |
| *ഇരുപതു മിനിറ്റ് കഴിയുംതോറും സോപ്പ് ,ഹാൻഡ്‌വാഷ് ,സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ
| |
| കഴുകുക
| |
| *തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട് മുഖം മറയ്ക്കുക
| |
| *മനുഷ്യരോടും മൃഗങ്ങളോടും ഉള്ള സമ്പർക്കം ഒഴിവാക്കുക
| |
| *മൽസ്യം,മാംസം,മുട്ട ഇവ വേവിച്ചു ഉപയോഗിക്കുക
| |
| *വളർത്തു മൃഗങ്ങളിൽ നിന്ന് അകലം പാലിക്കുക
| |
| *ഇടയ്ക്കിടെ ചൂട് വെള്ളം കുടിക്കുക
| |
| *ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ വിശ്രമിക്കുക
| |
| *പുക ഏൽക്കാതിരിക്കുക
| |
| *പുകവലി ഒഴിവാക്കുക
| |
| ഇപ്പോൾ ഈ മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു .മനുഷ്യർ ഒറ്റക്കെട്ടായി നിന്നുകൊണ്ട് മറ്റുള്ളവരെ സഹായിച്ചാൽ മാത്രമേ ഇതിനെ തടയാൻ കഴിയൂ .
| |
| നമ്മൾ വീട്ടിലിരുന്നു സുരക്ഷിതരാകുമ്പോഴും നമ്മളെ സഹായിക്കാനായി ധാരാളം ആളുകൾ പുറത്തു നിന്ന് കഷ്ടപ്പെടുന്നു .അവരെ സഹായിച്ചുകൊണ്ടു ജാഗ്രതോടെയിരുന്നും അവർ നൽകുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ടും മാത്രമേ ഈ മഹാവിപത്തിൽ നിന്ന് രേഖ നേടാൻ കഴിയൂ .അവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് പ്രതീക്ഷ കൈവിടാതെ ജാഗ്രതയോടെ കഴിയുക.
| |
|
| |
| </ലേഖനം> </centre>
| |
| {{BoxBottom1
| |
| | പേര്= ആര്യനന്ദ ടി എ
| |
| | ക്ലാസ്സ്= 9 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.ഹൈസ്കൂൾ പാപ്പനംകോട്
| |
| | സ്കൂൾ കോഡ്=
| |
| | ഉപജില്ല=തിരുവനന്തപുരം സൗത്ത്
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം
| |
| | color= 3
| |
| }}
| |