Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=കൊറോണ
| |
| | color= 3
| |
| }}
| |
| <center><poem>
| |
| ലോകവും മർത്യരും മുന്നോട്ടു നിങ്ങുമ്പോൾ
| |
| വന്നു വീണല്ലോ മഹാമാരിയൊന്ന്
| |
| മർത്യരെ ഒന്നൊന്നായ് കൊന്നുമുടിച്ചു
| |
| സർവനാശം വിതയ്ക്കുന്നവൻ
| |
| എന്നാലവനെ പിടിച്ചു കെട്ടാനായി
| |
| ഉണ്ടല്ലോ വീരൻമാർ പലർ നമുക്ക്
| |
| ഡോക്ടർമാർ, നഴ്‌സുമാർ, പൊലീസ്, ഗവണ്മെന്റ്
| |
| എന്നിങ്ങനെ പോകുന്നവർ
| |
| ഇവർക്കൊപ്പം നാമെല്ലാം അണി ചേരുമ്പോഴോ
| |
| മാറിടുമീ ലോകം നന്മ പൂർണം !!!
| |
| </poem> </center>
| |
|
| |
|
| {{BoxBottom1
| |
| | പേര്= ഷഹാന
| |
| | ക്ലാസ്സ്=7 B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= M. V U. P. S. Chowara
| |
| | സ്കൂൾ കോഡ്=44248
| |
| | ഉപജില്ല= ബാലരാമപുരം
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 3
| |
| }}
| |
15:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം