"ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രളയം       <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

17:20, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രളയം      

സമ്പൂർണ്ണ രൂപിണിയായ കേരളത്തെ
ഒന്നാട്ടിയുലച്ചു പ്രളയം
ജീവനു തന്നെ ഭീഷണിയായി
പൊങ്ങി പൊങ്ങി ജലം
എന്തൊരു വേഗം എന്തൊരു കഷ്ഠം
കേരളമങ്ങനെ നശിച്ചു പോയി
ആദിയുമായി വ്യദിയുമായി
ഒട്ടേറെ പേർ ക്യമ്പുകളിൽ
എത്രയോ ഭവനം നശിച്ചുപോയി
എത്രയോ ജീവൻ പൊലി‍‍ഞ്ഞുപോയി
ഒാരോരോ കഷ്ഠപ്പാടു തീർക്കുംനേരം
ഒാരോരോ ജീവൻ പൊലി‍‍ഞ്ഞുതീർന്നു
വീട് തകർന്നു നാടു തകർന്നു
എന്തൊരു കഷ്ഠം എന്തൊരു കഷ്ഠം
രക്ഷാസേനയാകെ ഒഴുകിയെത്തി
അങ്ങുമിങ്ങുമായി രക്ഷാദൗത്യങ്ങൾ
ജാതിയും മതവും ഒന്നുമില്ലാതെ
കേരളം കൈകോർത്തുനിന്ന സുവർണ്ണ നേരം
ഒരൊറ്റ മനുഷ്യൻ ഒരൊറ്റ ദൈവം
ഒന്നായി പറ‍ഞ്ഞ മലയാളി മക്കൾ
 

ആദിൽ എം എസ്
8 B ഗവ ബോയ്‍സ് ഹൈസ്കൂൾ നോർത്ത് പറവൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത