"പുറവൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('[[{{PAGENAME}}/കോവിഡ്-19 | കോവിഡ്-19 ]] {{BoxTop1 | തലക്കെട്ട്= കോവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
<p>അടുത്ത കാലത്തായി ലോകമെമ്പാടും പടർന്ന് പിടിക്കുന്ന ഒരു മഹാ വിപത്താണ് കോവിഡ് -19 എന്ന വൈറസ് .ഇതിന്റെ ലക്ഷണങ്ങൾ പനി ,ജലദോഷം,ചുമ തൊണ്ടവേദന , വയറിളക്കം , ശ്വാസതടസം എന്നിവയാണ് മനുഷ്യരിൽ നിന്ന് തന്നെ പകരുന്ന രോഗമായതിനാൽ ആരും തന്നെ പുറത്തിറങ്ങരുത് . വീട്ടിൽ തന്നെ ഇരിക്കുക .അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ,വീട്ടിൽ എത്തിയ ഉടനെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക .രോഗലക്ഷണം ഉള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപെടുക .തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ ടിഷ്യു കൊണ്ട് മറയ്ക്കുക . ഈ രോഗം ഇല്ലാതാക്കുവാൻ വേണ്ടി ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും കാര്യമായി പ്രവർത്തിക്കുന്നുണ്ട് .കൊറോണ വൈറസ് പകരുന്നത് , വൈറസ് ഉള്ള വ്യക്തിയുമായുള്ള സമ്പർക്കത്തിലൂടെ ആണ് . പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ആഹാരം , വ്യക്തി ശുചിത്വം , സാമൂഹിക അകലം പാലിക്കുക എന്നത് മാത്രം ആണ് ഇതിനുള്ള പോംവഴി .</p> | <p>അടുത്ത കാലത്തായി ലോകമെമ്പാടും പടർന്ന് പിടിക്കുന്ന ഒരു മഹാ വിപത്താണ് കോവിഡ് -19 എന്ന വൈറസ് .ഇതിന്റെ ലക്ഷണങ്ങൾ പനി ,ജലദോഷം,ചുമ തൊണ്ടവേദന , വയറിളക്കം , ശ്വാസതടസം എന്നിവയാണ് മനുഷ്യരിൽ നിന്ന് തന്നെ പകരുന്ന രോഗമായതിനാൽ ആരും തന്നെ പുറത്തിറങ്ങരുത് . വീട്ടിൽ തന്നെ ഇരിക്കുക .അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ,വീട്ടിൽ എത്തിയ ഉടനെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക .രോഗലക്ഷണം ഉള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപെടുക .തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ ടിഷ്യു കൊണ്ട് മറയ്ക്കുക . ഈ രോഗം ഇല്ലാതാക്കുവാൻ വേണ്ടി ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും കാര്യമായി പ്രവർത്തിക്കുന്നുണ്ട് .കൊറോണ വൈറസ് പകരുന്നത് , വൈറസ് ഉള്ള വ്യക്തിയുമായുള്ള സമ്പർക്കത്തിലൂടെ ആണ് . പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ആഹാരം , വ്യക്തി ശുചിത്വം , സാമൂഹിക അകലം പാലിക്കുക എന്നത് മാത്രം ആണ് ഇതിനുള്ള പോംവഴി .</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ശ്രീലിയ ഇ .പി | ||
| ക്ലാസ്സ്=4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= പുറവൂർ എ .എൽ .പി എസ്സ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13328 | | സ്കൂൾ കോഡ്= 13328 | ||
| ഉപജില്ല= | | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
14:59, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്-19
അടുത്ത കാലത്തായി ലോകമെമ്പാടും പടർന്ന് പിടിക്കുന്ന ഒരു മഹാ വിപത്താണ് കോവിഡ് -19 എന്ന വൈറസ് .ഇതിന്റെ ലക്ഷണങ്ങൾ പനി ,ജലദോഷം,ചുമ തൊണ്ടവേദന , വയറിളക്കം , ശ്വാസതടസം എന്നിവയാണ് മനുഷ്യരിൽ നിന്ന് തന്നെ പകരുന്ന രോഗമായതിനാൽ ആരും തന്നെ പുറത്തിറങ്ങരുത് . വീട്ടിൽ തന്നെ ഇരിക്കുക .അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ,വീട്ടിൽ എത്തിയ ഉടനെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക .രോഗലക്ഷണം ഉള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപെടുക .തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ ടിഷ്യു കൊണ്ട് മറയ്ക്കുക . ഈ രോഗം ഇല്ലാതാക്കുവാൻ വേണ്ടി ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും കാര്യമായി പ്രവർത്തിക്കുന്നുണ്ട് .കൊറോണ വൈറസ് പകരുന്നത് , വൈറസ് ഉള്ള വ്യക്തിയുമായുള്ള സമ്പർക്കത്തിലൂടെ ആണ് . പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ആഹാരം , വ്യക്തി ശുചിത്വം , സാമൂഹിക അകലം പാലിക്കുക എന്നത് മാത്രം ആണ് ഇതിനുള്ള പോംവഴി .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ