"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/അക്ഷരവൃക്ഷം/ലോകത്തെ ഭീതിയിലാഴ്ത്തി മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോകത്തെ ഭീതിയിലാഴ്ത്തി മഹാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
 ഏറ്റവും കൂടുതൽ ജനങ്ങൾ ജീവിക്കുന്ന ചൈനയിൽ ആയിരുന്നു ഈ രോഗത്തിൻറെ തുടക്കം.  ഒരാളിൽ കണ്ട രോഗം മറ്റുള്ളവരിലേക്ക് പകരുവാൻ തുടങ്ങി. അങ്ങനെ ദിവസങ്ങൾ നീളും തോറും രോഗികളുടെ എണ്ണവും കൂടി വന്നു.നിരവധി ആളുകൾ രോഗം ബാധിച്ച് മരിച്ചു വീഴാൻ തുടങ്ങി. </p>പിന്നീട് അവിടെ നിന്ന് യാത്രകളിലൂടെ മറ്റ് ഇടപെടലുകളുടെയും രോഗം പടർന്നു പിടിച്ചു.മെഡിക്കൽ രംഗം രോഗത്തെ തുരത്താനുള്ള ശ്രമങ്ങൾ തുടങ്ങി. അവരുടെ സുഖവും സന്തോഷവും മാറ്റിവെച്ച് മുൻകരുതലുകളും നടപടികളും നടത്തി. ജനങ്ങൾ പരിഭ്രാന്തരായി. ആശുപത്രി ജീവനക്കാർ ആരോഗ്യപ്രവർത്തകർ പൊലീസുകാർ തുടങ്ങിയവർ ജീവൻ സംരക്ഷിക്കാൻ ശ്രമിക്കുന്നു. ഇതിനിടയിൽ വ്യാജവാർത്തകൾ വന്ന് ജനങ്ങളെ ഭയപ്പെടുത്തി.

 എല്ലാവരും പരിസരം ശുചിയാക്കി കൈയും മുഖവും കഴുകാൻ ശീലിച്ചു. ഇനിയങ്ങോട്ട് നമ്മൾ  കരുതലോടെ ഇരുന്നാൽ ഏതു രോഗവും ചെറുക്കാൻ കഴിയും.
 എല്ലാവരും പരിസരം ശുചിയാക്കി കൈയും മുഖവും കഴുകാൻ ശീലിച്ചു. ഇനിയങ്ങോട്ട് നമ്മൾ  കരുതലോടെ ഇരുന്നാൽ ഏതു രോഗവും ചെറുക്കാൻ കഴിയും.
{{BoxBottom1
| പേര്= അഭിജിത്ത് ബിനു
| ക്ലാസ്സ്=9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=23005
| ഉപജില്ല=ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശ്ശൂർ 
| തരം= കഥ        <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:39, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തെ ഭീതിയിലാഴ്ത്തി മഹാമാരി

ഒരു വേനൽക്കാലസമയം. ജനങ്ങളെല്ലാം അവരവരുടെ ജോലികൾ നോക്കി പോവുകയായിരുന്നു. അങ്ങനെയിരിക്കെ ജനങ്ങളുടെ വിറപ്പിച്ചുകൊണ്ട് ഒരു രോഗം ലോകമെമ്പാടും പടർന്നുപിടിച്ചു.  ഏറ്റവും കൂടുതൽ ജനങ്ങൾ ജീവിക്കുന്ന ചൈനയിൽ ആയിരുന്നു ഈ രോഗത്തിൻറെ തുടക്കം.  ഒരാളിൽ കണ്ട രോഗം മറ്റുള്ളവരിലേക്ക് പകരുവാൻ തുടങ്ങി. അങ്ങനെ ദിവസങ്ങൾ നീളും തോറും രോഗികളുടെ എണ്ണവും കൂടി വന്നു.നിരവധി ആളുകൾ രോഗം ബാധിച്ച് മരിച്ചു വീഴാൻ തുടങ്ങി.

പിന്നീട് അവിടെ നിന്ന് യാത്രകളിലൂടെ മറ്റ് ഇടപെടലുകളുടെയും രോഗം പടർന്നു പിടിച്ചു.മെഡിക്കൽ രംഗം രോഗത്തെ തുരത്താനുള്ള ശ്രമങ്ങൾ തുടങ്ങി. അവരുടെ സുഖവും സന്തോഷവും മാറ്റിവെച്ച് മുൻകരുതലുകളും നടപടികളും നടത്തി. ജനങ്ങൾ പരിഭ്രാന്തരായി. ആശുപത്രി ജീവനക്കാർ ആരോഗ്യപ്രവർത്തകർ പൊലീസുകാർ തുടങ്ങിയവർ ജീവൻ സംരക്ഷിക്കാൻ ശ്രമിക്കുന്നു. ഇതിനിടയിൽ വ്യാജവാർത്തകൾ വന്ന് ജനങ്ങളെ ഭയപ്പെടുത്തി.

 എല്ലാവരും പരിസരം ശുചിയാക്കി കൈയും മുഖവും കഴുകാൻ ശീലിച്ചു. ഇനിയങ്ങോട്ട് നമ്മൾ  കരുതലോടെ ഇരുന്നാൽ ഏതു രോഗവും ചെറുക്കാൻ കഴിയും.

അഭിജിത്ത് ബിനു
9 A ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ