"വി യു പി. എസ്സ് വെള്ളല്ലൂർ/അക്ഷരവൃക്ഷം/കോവിഡെ നീ പോകുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡെ നീ പോകുക <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:18, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡെ നീ പോകുക


കൊവിഡെ നീ പോകുക
നീ എന്ന മാരിയിൽ വലഞ്ഞിടുന്നു നാമിതാ...
ദേശഭേതമില്ലിവന്
ജാതി മത ഭേദമോ
തൊട്ട്തീണ്ടിയിട്ടില്ലറിഞ്ഞീടുക...
ലോകമേ പകച്ചിടാതെ
നേരിടാം നമുക്കൊരുമയോടെ
ഈ കോവിടെന്ന വിരുതനെ
വിരുത് കാട്ടി വന്നിടുമ്പോൾ
കരുതലോടെ നിൽക്കണം നാം
കരുത്തു കാട്ടി നിൽക്കണം നാം
നല്ല നാളേക്കായി നമ്മൾ വീടിനുള്ളിരിക്കണം
അതിജീവനത്തിൻ പാതയിൽ നാം
വയറസിനെ ചെറുക്കണം നാമൊന്നായി നില്ക്കുകിലീമാരി
ധരണി വെടിഞ്ഞിടും
സുനിശ്ചിതം സുനിശ്ചിതം

 

ശിവപ്രിയ ബൈജു
6 വി യു പി എസ് വെള്ളല്ലൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത