"ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/ജാഗ്രതയിലൂടെ..............." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രതയിലൂടെ............... <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്= നിരഞ്ജന.പി.
| പേര്= നിരഞ്ജന.പി.
| ക്ലാസ്സ്= 4 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 31:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

16:25, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രതയിലൂടെ...............

ചൈനയിൽ നിന്നും വന്നൂ നീ
ആളുകളെ കൊന്നൂ നീ
ഒടുവിൽ ഇന്ത്യയിൽ എത്തീ നീ
ഭയമില്ലാതെ ജയം നേടാനായി
ജാഗ്രതയോടെ പൊരുതുകയായി നാം
കൈകൾ സോപ്പിട്ടു കഴുകീ നാം
മാസ്കും ടവ്വലും കെട്ടീ നാം
ജനതാകർഫ്യൂ,ലോക്ഡൗൺ
എല്ലാം പ്രഖ്യാപിച്ചു നാം
കൊറോണ എന്നൊരു ഭീകരനെതിരായി
പ്രതിരോധിക്കാം പ്രതിരോധിക്കാം
കോവിഡിനെതിരായ് ..........
മുന്നേറാം മുന്നേറാം
ജാഗ്രതയോടെ മുന്നേറാം..............

നിരഞ്ജന.പി.
4 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത