"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/എന്റെ വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ വീട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color4=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color4=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
എന്റെ വീട്ടിൽ ഉണ്ടല്ലോ
അപ്പൂപ്പനും അമ്മൂമ്മയും
പിന്നെയുമുണ്ടല്ലോ
അമ്മയും ചേച്ചിയും
എനിക്ക് കളിക്കാൻ
ഇഷ്ടം പോലെ സമയമുണ്ടല്ലോ.
പക്ഷേ എല്ലാവർക്കും സങ്കടമാണല്ലോ.
ലോകം മുഴുവൻ കോറോണയെന്നൊരു
മഹാമാരിയാണല്ലോ.
വീട്ടിലിരിക്കാം കൈ കഴുകാം
ശുചിത്വം പാലിക്കാം.
കോറോണയെ അകറ്റീടാം.
</poem> </center>

16:24, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ വീട്


എന്റെ വീട്ടിൽ ഉണ്ടല്ലോ
അപ്പൂപ്പനും അമ്മൂമ്മയും
പിന്നെയുമുണ്ടല്ലോ
അമ്മയും ചേച്ചിയും
എനിക്ക് കളിക്കാൻ
ഇഷ്ടം പോലെ സമയമുണ്ടല്ലോ.
പക്ഷേ എല്ലാവർക്കും സങ്കടമാണല്ലോ.
ലോകം മുഴുവൻ കോറോണയെന്നൊരു
മഹാമാരിയാണല്ലോ.
വീട്ടിലിരിക്കാം കൈ കഴുകാം
ശുചിത്വം പാലിക്കാം.
കോറോണയെ അകറ്റീടാം.