"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/മറികടക്കാം ഈ മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 2 }} | | color= 2 }} | ||
18:04, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മറികടക്കാം ഈ മഹാമാരിയെ
കൊറോണ വൈറസ് ... ഈ മഹാമാരിയായരോഗം ചൈനയിൽ നിന്നു തുടങ്ങി നമ്മുടെ ലോകത്തെ തന്നെ ബാധിച്ചിരിക്കുകയാണ് . ഒരാൾക്ക് ഈ രോഗം ബാധിക്കാനും അയാൾ മരിച്ചു വീഴാനും വെറും 24 മണിക്കൂർ മാത്രം മതി . ഈ രോഗം കാരണം ലോകത്ത് മരിച്ചു വീഴുന്ന ജീവനുകൾ ഒന്നോ രണ്ടോ അല്ല . ഒരു ലക്ഷം കടന്നു . മഹാമാരിയായ ഈ രോഗത്തെ ഭയന്ന് മനുഷ്യൻ ജീവൻ ഒടുക്കുകയാണ് . ഒരു സ്ഥലത്ത് കൊറോണ വൈറസിൻെറ ആയുസ്സ് 12 മണിക്കൂർ മുതൽ 36 മണിക്കൂർ വരെയാണ് . രോഗത്തെക്കാൾ കൂടുതൽ രോഗഭീതിയാണ് മനസ്സിനെ കൊണ്ട് പോകുന്നത് എന്നാണ് തെളിഞ്ഞിരിക്കുന്നത് . ഈ രോഗത്തെ മറി കടക്കാൻ ധാരാളം വഴികളുണ്ട് . പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണം കഴിക്കുക , മറ്റ് ആളുകളുമായി ഒരു മീറ്റർ അകലം പാലിക്കുക , ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യൂ ഉപയോഗിച്ചോ കയ്യും വായും പൊത്തിപ്പടിക്കുക , കൈകൾ രണ്ടും ഹാൻഡ് വാഷോ,സോപ്പോ , സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക , തിളപ്പിച്ചാറിയ വെള്ളം കുടിക്കുക , പഴങ്ങൾ വൃത്തിയാക്കി അതായത് ചൂടുവെള്ളത്തിൽ കഴുകി കഴിക്കുക , അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി തുടങ്ങിയവ കഴിക്കുക , അതുപോലെ ഇപ്പോൾ നാം എവിടെയാണോ അവിടെ തുടരുക . രോഗത്തെ പതറാതെ , ഭയക്കാതെ അഹങ്കാരം വെടിഞ്ഞ് ഒരുമിക്കാം ...നാടിനു വേണ്ടി , നമുക്കു വേണ്ടി ... STAY HOME STAY SAFE...പാളിപ്പോയാൽ പിടിച്ചാൽ കിട്ടില്ല
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ