"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഇറ്റലി എന്ന രാജ്യത്തൂന്നു | |||
ഈയിടെ വന്നെത്തിയ കൊറോണ | |||
എങ്ങനെ ആയാൽ എങ്ങനെയാ | |||
ഈക്കളി ഇവിടെ പറ്റൂല്ല | |||
ഡെങ്കി വന്നു,ഗുനിയ വന്നു നിപ്പായും | |||
ഇതിലെ വന്നുപോയി | |||
ഈവക വൈറസ് ഒന്നും തന്നെ | |||
ഈ ലോകത്തെ ബ്രേക്ഡൗൺ ചെയ്തില്ല | |||
ആളൊഴിഞ്ഞ കവലകൾ ,അടഞ്ഞ ക്ഷേത്രങ്ങൾ | |||
തിരിച്ചുകിട്ടാത്ത ഉത്സവകാലം | |||
എവിടെ തിരിഞ്ഞു നോക്കിയാലും | |||
അവിടെല്ലാം സോപ്പും ഹാൻഡ് വാഷും | |||
പുറത്തിറങ്ങും മാലോകരെ | |||
സുന്ദരമാക്കും മാസ്കുകൾ | |||
എങ്കിലും എന്റെ കോറോണേ | |||
നീ വിചാരിച്ചാൽ തെല്ലും | |||
തളരില്ലീ ജനങ്ങൾ | |||
പ്രളയം വന്നു ഉരുൾ പൊട്ടൽ വന്നു | |||
തളരില്ലിവിടെ ഞങ്ങൾ | |||
</center></poem> |
16:37, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
ഇറ്റലി എന്ന രാജ്യത്തൂന്നു |