"ഗവ.പി.വി.എൽ.പി.എസ്. കുഴിവിള/അക്ഷരവൃക്ഷം/ഓട്ടൻതുള്ളൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=    5
| color=    5
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:37, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ലോകത്താകെ പടർന്നു പിടിച്ചു
കൊറോണയെന്നൊരു മാരകരോഗം
മനുഷ്യരെയൊക്കെ നശിപ്പിക്കാനായി
പിറവിയെടുത്തൊരു കോവിഡ് 19
സ്കൂളുകളില്ല പരീക്ഷയില്ല
കളിച്ചുനടക്കാൻ കൂട്ടരുമില്ല
വീടിനകത്തു ചുരുങ്ങിയിരിക്കാൻ
എന്തൊരു പാപം ചെയ്തു ഞാൻ
സങ്കടപ്പെട്ടു നടന്നിടാതെ
രോഗമകറ്റാൻ മാർഗം നോക്കാം
കൈ കഴുകീടാം മാസ്ക് ധരിക്കാം
അകലം പാലിച്ചങ്ങു നടക്കാം
 

അമൃത എ.സ്‌
5 A ഗവ.പി.വി.എൽ .പി.സ്കൂൾ കുഴിവിള
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത