"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:


പച്ചപുതപ്പിനാൽ മൂടിക്കിടക്കുന്ന  
പച്ചപുതപ്പിനാൽ മൂടിക്കിടക്കുന്ന  
എന്റെയാ കൊച്ചുഗ്രാമം....!
എന്റെയാ കൊച്ചുഗ്രാമം......!


പുഴകളും കുളങ്ങളും അരുവികളും ഇന്ന്  
പുഴകളും കുളങ്ങളും അരുവികളും ഇന്ന്  
വരി 19: വരി 19:
എവിടെയാണിന്നാ കൊച്ചു ഗ്രാമം?
എവിടെയാണിന്നാ കൊച്ചു ഗ്രാമം?
എവിടെയാണിന്നതിൻ നന്മകളും..?
എവിടെയാണിന്നതിൻ നന്മകളും..?
എവിടെയാണെന്റ്റയാ കൊച്ചു ഗ്രാമം?
 
എവിടെക്ക് മാഞ്ഞീടുന്നെന്റെയാ ഗ്രാമം?
എവിടെയാണെന്റെയാ കൊച്ചു ഗ്രാമം?
എവിടേക്ക് മാഞ്ഞീടുന്നെന്റെയാ ഗ്രാമം?
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

15:44, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം


മലകളും പുഴകളും കൊച്ചരുവികളും
ചേർന്നതാണെന്റെ കൊച്ചുഗ്രാമം

പച്ചപുതപ്പിനാൽ മൂടിക്കിടക്കുന്ന
എന്റെയാ കൊച്ചുഗ്രാമം......!

പുഴകളും കുളങ്ങളും അരുവികളും ഇന്ന്
മാലിന്യം കൊണ്ട് നിറഞ്ഞിടുമ്പോൾ

തെളിനീരുപോലുള്ള ശുദ്ധജലം ഇന്ന്
ചെളിക്കുഴിയായങ്ങു മാറിടുന്നു... !

എവിടെയാണിന്നാ കൊച്ചു ഗ്രാമം?
എവിടെയാണിന്നതിൻ നന്മകളും..?

എവിടെയാണെന്റെയാ കൊച്ചു ഗ്രാമം?
എവിടേക്ക് മാഞ്ഞീടുന്നെന്റെയാ ഗ്രാമം?
 

ശ്രുതി സുരേഷ്
10 A സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത