"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം/അക്ഷരവൃക്ഷം/ഡോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഡോണ <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഡോണ ഒരു പാത്രത്തിൽ വെള്ളമെടുത്ത് ചെടികൾ നനയ്ക്കുകയായിരുന്നു.പെട്ടെന്നാണ് അവൾ അത് കണ്ടത്. ഒരു കുഞ്ഞിക്കിളി നിലത്ത് വീണ് കിടക്കുന്നു. കുറെ കാക്കകൾ അതിനെ ഉപദ്രവിക്കാൻ വട്ടംചുറ്റിപറക്കുന്നുണ്ട്.ഡോണ വേഗം കാക്കകളെയെല്ലാം ഓടിച്ചു.ആ കിളിയെ പതുക്കെ കയ്യിലെടുത്തു.അപ്പോൾ ഡോണയുടെ അമ്മയും എത്തി. " പാവം വെള്ളം കിട്ടാതെ കുഴഞ്ഞ് വീണുപോയതായിരിക്കും "- അമ്മ പറഞ്ഞു.അതെന്താ- ഡോണ ചോദിച്ചു."മനുഷ്യന്റെ പ്രവൃത്തികൾ കാരണം ചൂട് കൂടി.അതോടൊപ്പം ജലസ്രോതസ്സെല്ലാം വറ്റിവരണ്ടു. രക്ഷകനായിരിക്കേണ്ട മനുഷ്യൻ മറ്റ് ജീവജാലങ്ങളുടെ ശിക്ഷകനായി മാറി ". അമ്മവേദനയോടെ പറഞ്ഞു.ഡോണ ആ കിളിയുടെ കൊക്കിൽ തുള്ളിത്തുള്ളിയായി വെള്ളം പകർന്നു കൊടുത്തു. ആ കിളി തന്റെ കണ്ണുകൾ മെല്ലെ തുറന്നു. | <p> | ||
എന്തൊരു ചൂടാണ് !! ഡോണ ഒരു പാത്രത്തിൽ വെള്ളമെടുത്ത് ചെടികൾ നനയ്ക്കുകയായിരുന്നു.പെട്ടെന്നാണ് അവൾ അത് കണ്ടത്. ഒരു കുഞ്ഞിക്കിളി നിലത്ത് വീണ് കിടക്കുന്നു. കുറെ കാക്കകൾ അതിനെ ഉപദ്രവിക്കാൻ വട്ടംചുറ്റിപറക്കുന്നുണ്ട്.ഡോണ വേഗം കാക്കകളെയെല്ലാം ഓടിച്ചു.ആ കിളിയെ പതുക്കെ കയ്യിലെടുത്തു.അപ്പോൾ ഡോണയുടെ അമ്മയും എത്തി. " പാവം വെള്ളം കിട്ടാതെ കുഴഞ്ഞ് വീണുപോയതായിരിക്കും "- അമ്മ പറഞ്ഞു.അതെന്താ- ഡോണ ചോദിച്ചു."മനുഷ്യന്റെ പ്രവൃത്തികൾ കാരണം ചൂട് കൂടി.അതോടൊപ്പം ജലസ്രോതസ്സെല്ലാം വറ്റിവരണ്ടു. രക്ഷകനായിരിക്കേണ്ട മനുഷ്യൻ മറ്റ് ജീവജാലങ്ങളുടെ ശിക്ഷകനായി മാറി ". അമ്മവേദനയോടെ പറഞ്ഞു.ഡോണ ആ കിളിയുടെ കൊക്കിൽ തുള്ളിത്തുള്ളിയായി വെള്ളം പകർന്നു കൊടുത്തു. ആ കിളി തന്റെ കണ്ണുകൾ മെല്ലെ തുറന്നു. ഡോണയ്ക്ക് സന്തോഷമായി. | |||
{{BoxBottom1 | {{BoxBottom1 |
15:24, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഡോണ
എന്തൊരു ചൂടാണ് !! ഡോണ ഒരു പാത്രത്തിൽ വെള്ളമെടുത്ത് ചെടികൾ നനയ്ക്കുകയായിരുന്നു.പെട്ടെന്നാണ് അവൾ അത് കണ്ടത്. ഒരു കുഞ്ഞിക്കിളി നിലത്ത് വീണ് കിടക്കുന്നു. കുറെ കാക്കകൾ അതിനെ ഉപദ്രവിക്കാൻ വട്ടംചുറ്റിപറക്കുന്നുണ്ട്.ഡോണ വേഗം കാക്കകളെയെല്ലാം ഓടിച്ചു.ആ കിളിയെ പതുക്കെ കയ്യിലെടുത്തു.അപ്പോൾ ഡോണയുടെ അമ്മയും എത്തി. " പാവം വെള്ളം കിട്ടാതെ കുഴഞ്ഞ് വീണുപോയതായിരിക്കും "- അമ്മ പറഞ്ഞു.അതെന്താ- ഡോണ ചോദിച്ചു."മനുഷ്യന്റെ പ്രവൃത്തികൾ കാരണം ചൂട് കൂടി.അതോടൊപ്പം ജലസ്രോതസ്സെല്ലാം വറ്റിവരണ്ടു. രക്ഷകനായിരിക്കേണ്ട മനുഷ്യൻ മറ്റ് ജീവജാലങ്ങളുടെ ശിക്ഷകനായി മാറി ". അമ്മവേദനയോടെ പറഞ്ഞു.ഡോണ ആ കിളിയുടെ കൊക്കിൽ തുള്ളിത്തുള്ളിയായി വെള്ളം പകർന്നു കൊടുത്തു. ആ കിളി തന്റെ കണ്ണുകൾ മെല്ലെ തുറന്നു. ഡോണയ്ക്ക് സന്തോഷമായി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ