"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/മുറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 39: വരി 39:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

11:08, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുറ്റം


🔰🔰🔰🔰🔰🔰
വീടൊരു സ്വർഗ്ഗ മായിടുവാൻ
പരിസരവും നന്നാവേണം
പുലരിയിൽ മുറ്റമടിക്കേണം
ചെടികളിൽ വെള്ളം നനക്കേണം

അലക്ഷ്യമായി എറിഞ്ഞുള്ള
ചിരട്ടകളിൽ വെള്ളം നിന്നാൽ
കൊതുകുകൾ പെറ്റു പെരുകീടും
പല രോഗങ്ങൾ വന്നണയും

പ്ലാസ്റ്റിക് കവറുകൾ ഭൂമിക്ക് ആപത്താണെന്നറിയേണം
ഭൂമിയെ നാം സ്നേഹിക്കേണം
പരിപാലിക്കുകയും വേണം
തണലും ഫലവും നൽകീടും

വൃക്ഷ തൈകൾ വെക്കേണം
പ്രകൃതിയെ നാം സ്നേഹിക്കേണം
ശുചിത്വ മുള്ളവരാകേണം

 

ഫാത്തിമ സിദ്ര. O. M
3 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത