"ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/ഐക്യത്തോടെ മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഐക്യത്തോടെ മുന്നേറാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 38: വരി 38:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ജി .എൽ .പി .എസ്സ് .മുത്താന       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി.എൽ.പി.ജി.എസ് മുത്താന <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42212
| സ്കൂൾ കോഡ്= 42212
| ഉപജില്ല=  വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 45: വരി 45:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

14:37, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഐക്യത്തോടെ മുന്നേറാം

ഇരുമനസുകൾ ചേർന്നെന്നാൽ
ഐക്യത്തോടെ മുന്നേറാം
എല്ലാ മനവും ചേർന്നെന്നാൽ
വൈറസുകളെ തുരത്തീടാം
അതിർത്തികാക്കും ജവാന്മാർ
നാടിനെ രക്ഷിക്കും പോൽ
ഒരുമയോടെ മുന്നേറാം
നമ്മുടെ നാടിനെ രക്ഷിച്ചീടാം
ഓടിച്ചീടാം വൈറസുകളെ
കൈകൾ ഞങ്ങൾ കഴുകീടും
ഓരോ മണിക്കൂർ ഇടവിട്ട്
ശുചിത്വം നമ്മൾ പാലിച്ചീടും
എല്ലാവരും നന്നായി
തുമ്മുമ്പോഴും ,ചുമയ്ക്കുമ്പോഴും
വായും ,മുക്കും പൊത്തീടാം
പുറത്തുപോകും നേരം നമ്മൾ
മാസ്കുകൾ നന്നായി വയ്‌ക്കേണം
രോഗം വന്ന മനുഷ്യർക്കായി
അല്പം സ്നേഹം പകർന്നീടാം
വിശപ്പകറ്റാൻ ഒത്തൊരുമിച്ചു
സമൂഹ അടുക്കള നിർമ്മിക്കാം
ഭക്ഷണമാം സ്നേഹം നൽകി
സംരക്ഷിക്കാം എല്ലാരേം
സ്നേഹമാണ് ഭൂമിയിൽ
അത്യാവശ്യം എന്നോർത്തീടാം
ജാതിയുമില്ല ,മതവുമില്ല
നമ്മളൊരൊറ്റ ഇന്ത്യക്കാർ
നമ്മളൊരൊറ്റ ഇന്ത്യക്കാർ ........

ആദിത്യൻ.S
3 A ജി.എൽ.പി.ജി.എസ് മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത