"ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:32, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം


അവധിക്കാലം വന്നു
കൊറോണക്കാലം വന്നു
വീട്ടിലിരുന്നു ഞങ്ങൾ
നട്ടുവളർത്തി ഞങ്ങൾ
ചീര വെണ്ട പയറ്
തടമെടുത്തു നട്ടു
മുന്തിരി തണ്ണിമത്തനും
ഗ്രോബാഗ് വാങ്ങി നട്ടു
മുളകും അമരയും
കരിങ്കല്ലില് വെച്ചു പിടിപ്പിച്ചു
ഡ്രാഗൺ ഫ്രൂട്ടും
 

സാഞ്ചോ സിനോ
1 A ഗവ:എൽ.പി.എസ്.കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത