അവധിക്കാലം വന്നു കൊറോണക്കാലം വന്നു വീട്ടിലിരുന്നു ഞങ്ങൾ നട്ടുവളർത്തി ഞങ്ങൾ ചീര വെണ്ട പയറ് തടമെടുത്തു നട്ടു മുന്തിരി തണ്ണിമത്തനും ഗ്രോബാഗ് വാങ്ങി നട്ടു മുളകും അമരയും കരിങ്കല്ലില് വെച്ചു പിടിപ്പിച്ചു ഡ്രാഗൺ ഫ്രൂട്ടും
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത