"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
പരിസ്ഥിതി ദോഷം ചെയ്യാതിരിക്കണം | |||
പക്ഷികൾക്ക് കൂടുകൂട്ടാൻ വന്മരങ്ങൾ വളർന്നിടേണം | |||
മരങ്ങൾ മുറിച്ചുകളയാതെ തൈകൾ നാം നട്ടിടേണം | |||
ആ മരങ്ങൾ എത്ര നന്മകൾ നമുക്കെന്നും തന്നിടുന്നു | |||
തണൽ തരുന്നു | |||
വായുതരുന്നു | |||
പക്ഷികൾക്കായി വീട് തരുന്നു | |||
പരിസ്ഥിതി ഭംഗി കൂട്ടുന്നു | |||
മലകൾ കുന്നുകൾ തകർക്കാതെ | |||
വയലും പാടവും മണ്ണിട്ട് മൂടാതെ | |||
ചപ്പു ചവറുകൾ തെരുവിലിടാതെ .. | |||
പ്ലാസ്റ്റിക് കവറുകൾ എറിയാതെ | |||
കത്തിക്കാതെ ദോഷം ചെയ്യാതെ | |||
പരിസ്ഥിതിക്കൊപ്പം നല്ലതു ചെയ്ത് | |||
നിലനിർത്തിടാം പരിസ്ഥിതിയെ | |||
കൂട്ടുകാരെ സംരക്ഷിക്കാം | |||
ഇനിവരും തലമുറകൾക്കായ് | |||
നാമെന്നും ഒറ്റക്കെട്ടായ് | |||
ഇതു നമ്മുടെ കടമയായ് | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= തരിനി.ഡി | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കാടാച്ചിറ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= | |||
| തരം= <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
15:23, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ?
പരിസ്ഥിതി ദോഷം ചെയ്യാതിരിക്കണം
|