"എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(new)
 
No edit summary
വരി 5: വരി 5:

  <center> <poem>
  <center> <poem>
നമുക്കറിയാം ഇപ്പോൾ ഈ ലോകത്തെ ഭീതിപെടുത്തികൊണ്ടിരിക്കുന്നത് കൊറോണ എന്ന മാരകമായ രോഗമാണ്. പല നഴ്സുമാരും മുലയൂട്ടുന്ന  കുഞ്ഞിനെ പോലും വീട്ടിലാക്കി കൊറോണ എന്ന രോഗത്തെ ഈ ലോകത്തുനിന്നും അകറ്റാൻ രാവും പകലും നെട്ടോട്ടം ഓടുകയാണ്. നമ്മുടെ രാജ്യത്തെ കൊറോണ പൂർണമായും പിടികൂടാതിരിക്കാൻ കേരള സർക്കാരും കേന്ദ്ര സർക്കാരും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പക്ഷെ പലരും അതുവകവെക്കാതെ അനാവശ്യമായി റോഡിലൂടെ കറങ്ങിനടന്നുകൊണ്ടിരുന്നു. ആദ്യം നമ്മുടെ പോലീസുകാർക്ക് ഒരു സല്യൂട്ട് നൽകണം. കാരണം, അവരുടെ ജീവൻ പോലും വകവെക്കാതെ നമ്മുടെ ജീവനുവേണ്ടി പ്രയത്നിക്കുകയാണ്. ഇനി നമ്മുടെ മുന്നിൽ ഒരേയൊരു മാർഗമേയുള്ളൂ. വ്യക്തിശുചിത്വം കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി കഴുകുക. മാസ്ക് ധരിക്കുക. മുഖവും ഇടയ്ക്കിടെ കഴുകികൊണ്ടിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുംമ്പോഴും വായും മൂക്കും തുണി കൊണ്ട് പൊത്തിപിടിക്കുക. ഇങ്ങനെയുള്ള നല്ല പ്രവൃത്തികൾ ചെയ്താൽ കോറോണയെ നമ്മുക്ക് ഈ ലോകത്തിൽ നിന്നു തന്നെ അകറ്റാൻ സാധിക്കും.  
നമുക്കറിയാം ഇപ്പോൾ ഈ ലോകത്തെ ഭീതിപ്പെടുത്തികൊണ്ടിരിക്കുന്നത് കൊറോണ എന്ന മാരകമായ രോഗമാണ്.  
പല നഴ്സുമാരും മുലയൂട്ടുന്ന  കുഞ്ഞിനെ പോലും വീട്ടിലാക്കി കൊറോണ എന്ന രോഗത്തെ ഈ ലോകത്തുനിന്നും അകറ്റാൻ രാവും പകലും നെട്ടോട്ടം ഓടുകയാണ്. നമ്മുടെ രാജ്യത്തെ കൊറോണ പൂർണമായും പിടികൂടാതിരിക്കാൻ കേരള സർക്കാരും കേന്ദ്ര സർക്കാരും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പക്ഷെ പലരും അതുവകവെക്കാതെ അനാവശ്യമായി റോഡിലൂടെ കറങ്ങിനടന്നുകൊണ്ടിരുന്നു. ആദ്യം നമ്മുടെ പോലീസുകാർക്ക് ഒരു സല്യൂട്ട് നൽകണം. കാരണം, അവരുടെ ജീവൻ പോലും വകവെക്കാതെ നമ്മുടെ ജീവനുവേണ്ടി പ്രയത്നിക്കുകയാണ്. ഇനി നമ്മുടെ മുന്നിൽ ഒരേയൊരു മാർഗമേയുള്ളൂ വ്യക്തിശുചിത്വം. കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി കഴുകുക. മാസ്ക് ധരിക്കുക. മുഖവും ഇടയ്ക്കിടെ കഴുകികൊണ്ടിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തുണി കൊണ്ട് പൊത്തിപ്പിടിക്കുക. ഇങ്ങനെയുള്ള നല്ല പ്രവൃത്തികൾ ചെയ്താൽ കോറോണയെ നമ്മുക്ക് ഈ ലോകത്തിൽ നിന്നു തന്നെ അകറ്റാൻ സാധിക്കും.  
                     നന്ദി...  
                     നന്ദി...  
  </poem> </center>  
  </poem> </center>  

14:23, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മൾ അതിജീവിക്കും

നമുക്കറിയാം ഇപ്പോൾ ഈ ലോകത്തെ ഭീതിപ്പെടുത്തികൊണ്ടിരിക്കുന്നത് കൊറോണ എന്ന മാരകമായ രോഗമാണ്.
പല നഴ്സുമാരും മുലയൂട്ടുന്ന കുഞ്ഞിനെ പോലും വീട്ടിലാക്കി കൊറോണ എന്ന രോഗത്തെ ഈ ലോകത്തുനിന്നും അകറ്റാൻ രാവും പകലും നെട്ടോട്ടം ഓടുകയാണ്. നമ്മുടെ രാജ്യത്തെ കൊറോണ പൂർണമായും പിടികൂടാതിരിക്കാൻ കേരള സർക്കാരും കേന്ദ്ര സർക്കാരും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പക്ഷെ പലരും അതുവകവെക്കാതെ അനാവശ്യമായി റോഡിലൂടെ കറങ്ങിനടന്നുകൊണ്ടിരുന്നു. ആദ്യം നമ്മുടെ പോലീസുകാർക്ക് ഒരു സല്യൂട്ട് നൽകണം. കാരണം, അവരുടെ ജീവൻ പോലും വകവെക്കാതെ നമ്മുടെ ജീവനുവേണ്ടി പ്രയത്നിക്കുകയാണ്. ഇനി നമ്മുടെ മുന്നിൽ ഒരേയൊരു മാർഗമേയുള്ളൂ വ്യക്തിശുചിത്വം. കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി കഴുകുക. മാസ്ക് ധരിക്കുക. മുഖവും ഇടയ്ക്കിടെ കഴുകികൊണ്ടിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തുണി കൊണ്ട് പൊത്തിപ്പിടിക്കുക. ഇങ്ങനെയുള്ള നല്ല പ്രവൃത്തികൾ ചെയ്താൽ കോറോണയെ നമ്മുക്ക് ഈ ലോകത്തിൽ നിന്നു തന്നെ അകറ്റാൻ സാധിക്കും.
                    നന്ദി...
 
4 B ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം