"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/നമുക്ക് ചുറ്റും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ ചങ്ങാതി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p>
<p>
പെട്ടന്ന് സ്ക്കൂൾ അടച്ചു. പരീക്ഷയില്ല. പഠിക്കണ്ട, ഹോം വർക്ക് ചെയ്യണ്ട .എനിക്ക് വലിയ സന്തോഷമായി. .സ്ക്കൂൾ ഇല്ലാത്തപ്പോൾ  മുത്തച്ഛന്റെ  വീട്ടിൽ പോകാല്ലോ. ലോക് ഡൗണാ.... പോവാൻ പറ്റില്ലാന്ന് ചാച്ചൻ പറഞ്ഞു. വാർത്തയിൽ ലോക് ഡൗൺ, കൊറോണ മരണം എന്നൊക്കെ കേൾക്കാം. കൊറോണയെ ഓടിക്കാൻ ഹാൻഡ് വാഷിട്ട് കൈകഴുകണമെന്ന് കേട്ടു. കൈ കഴുകാൻ എനിക്കിഷ്ടമാണ്. ഇടയ്ക്കിടെ കഴുകും. വെള്ളം കളയുന്നതിന് ചിലപ്പോഴെക്കെ വഴക്കും കിട്ടാറുണ്ട്. ജോയ്സ് ചേട്ടായിയെ കാണുന്നില്ല .ഫുട്ബോൾ കളിക്കാനും പറ്റുന്നില്ല. ടി വി കണ്ടും കഥ വായിച്ചും മടുത്തു. അപ്പോഴാണ് മുറ്റത്തെ മുളക് ചെടിയിൽ മുളക് കായ്ച്ചു നിൽക്കുന്നത് കണ്ടത്. കുറേ മുമ്പേ ഞാൻ കുഴിച്ചിട്ടതാ. പിന്നെ മറന്നു പോയി അതിനെ നോക്കാൻ. അതിൽ മുളകുണ്ടായത് അന്നയാ കാണിച്ചു തന്നത്. എനിക്ക് സന്തോഷമായി. ഞാനത് എല്ലാവരേയും കാണിച്ചു. ഉറക്കത്തിൽ മുളക് ചെടി വളർന്ന് വലുതായി നിറച്ച് മുളകുമായി നിൽക്കുന്നത് കണ്ടാണ് ഞാനുണർന്നത്. ഈ കൊറോണ കാലത്ത് കുറെ ചെടി കുഴിച്ചിടാൻ തീരുമാനിച്ചു. ചാച്ചനെയും അമ്മയെയും അന്നയെയും കൂടെ കൂട്ടണം.
സ്കൂൾ അടച്ചിട്ട് സ്വന്തമായി ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കണം എന്ന് കരുതിയിരുന്നു. അതിനു മുന്നെയാണ് ലോക്ക് സൗൺ വന്നത്.. പുതിയ വീട്ടിമേക്ക് താമസം മാറാനായി ഉപ്പച്ചിയും നാട്ടിലുണ്ടായിരുന്നു.പുതിയ വീട്ടിൽ ഞങ്ങൾ കുറെയേറെ ആര്യവേപ്പു പോലുള്ള തൈകളാണ് നട്ടിരുന്നത്. ഉപ്പച്ചിയും ഉമ്മച്ചിയും പറഞ്ഞു ഒരു പാട് രോഗങ്ങളിൽ നിന്നും അവ നമ്മെ രക്ഷിക്കുമെന്ന്. തൈകളോടൊപ്പം തന്നെ ചെറിയൊരു പച്ചക്കറി തോട്ടവും ഞങ്ങൾ ഒരുക്കും. ഉപ്പച്ചി എപ്പോഴും എന്നോടും ഏട്ടനോടും പറയും നമ്മുടെ വീട് നമുക്കൊരു Green Plot ആക്കി മാറ്റണമെന്ന്.......


{{BoxBottom1
{{BoxBottom1
| പേര്=  നെവിൻ മനോജ്
| പേര്=  ബിൻഷിന പി.കെ
| ക്ലാസ്സ്=  3 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:46, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലത്തെ ചങ്ങാതി

സ്കൂൾ അടച്ചിട്ട് സ്വന്തമായി ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കണം എന്ന് കരുതിയിരുന്നു. അതിനു മുന്നെയാണ് ലോക്ക് സൗൺ വന്നത്.. പുതിയ വീട്ടിമേക്ക് താമസം മാറാനായി ഉപ്പച്ചിയും നാട്ടിലുണ്ടായിരുന്നു.പുതിയ വീട്ടിൽ ഞങ്ങൾ കുറെയേറെ ആര്യവേപ്പു പോലുള്ള തൈകളാണ് നട്ടിരുന്നത്. ഉപ്പച്ചിയും ഉമ്മച്ചിയും പറഞ്ഞു ഒരു പാട് രോഗങ്ങളിൽ നിന്നും അവ നമ്മെ രക്ഷിക്കുമെന്ന്. തൈകളോടൊപ്പം തന്നെ ചെറിയൊരു പച്ചക്കറി തോട്ടവും ഞങ്ങൾ ഒരുക്കും. ഉപ്പച്ചി എപ്പോഴും എന്നോടും ഏട്ടനോടും പറയും നമ്മുടെ വീട് നമുക്കൊരു Green Plot ആക്കി മാറ്റണമെന്ന്.......

ബിൻഷിന പി.കെ
2 C ജി.എൽ.പി.എസ്. കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം