"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളെയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| സ്കൂൾ=    ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്   
| സ്കൂൾ=    ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്   
| സ്കൂൾ കോഡ്=43322  
| സ്കൂൾ കോഡ്=43322  
| ഉപജില്ല=   തിരുവനന്തപുരം നോ‍ർത്ത്       
| ഉപജില്ല= തിരുവനന്തപുരം നോർത്ത്       
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=      കവിത   
| തരം=      കവിത   
| color=      5
| color=      5
}}
}}

23:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലൊരു നാളെയ്ക്കായ്


 കോവിഡ് 19 എന്നൊരു മഹാമാരിതൻ
കാലത്തിതാ നമ്മൾ എത്തിനിൽക്കെ
ഇന്നോളം കണ്ടില്ല കേട്ടില്ല ആരുമേ
ഇതുപോലുള്ളൊരാം മഹാമാരിയെ
പരിഭ്രാന്തിവേണ്ട പടർന്നുപിടിയ്ക്കില്ല
ഇന്നു നാം വേറിട്ടു നിൽക്കുന്നതായാൽ
അകലം പാലിക്കേണം എന്തിനെ
ന്നോർക്കുക നാളെ നാം ഒന്നിച്ചു
നിന്നീടുവാൻ

നാളെ കളിക്കേണം കഥകൾ പറയേണം
കൂട്ടുകാരൊത്ത് ഉല്ലസിച്ചീടണം
അതിനായ് നമുക്കിന്ന് ജാഗ്രത വേണ്ടയോ
കൈകൾ കഴുകുക, മാസ്ക് ധരിക്കുക
നല്ലൊരു നാളിൻ വരവേല്പിനായ്
ലോകമെമ്പാടും ശാന്തിലഭിയ്ക്കുവാൻ
പ്രാർഥിയ്ക്കാം ഏവർക്കും നാഥനോടായ്
 

മുഹമ്മദ് സിദാൻ സേട്ട്
ഒന്ന് എ ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത